Fri, Oct 16, 2026
29 C
Dubai

പോക്‌സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴൽനാടനെതിരെ നോട്ടീസ്

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ സ്‌പീക്കർക്ക് നോട്ടീസ്. കല്യാശ്ശേരി എംഎൽഎ എം വിജിൻ കേരള നിയമസഭയുടെ ചട്ടം 154 പ്രകാരം അവകാശ ലംഘനത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എറണാകുളത്ത് രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസിലെ...

രാഷ്‌ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ട് പ്രതിപക്ഷം; രാഷ്‌ട്രപതിക്ക് കത്ത്

ന്യൂഡെൽഹി: രാഷ്‌ട്രീയ പ്രേരിതമായ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ മരണത്തിന് പിന്നാലെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്ത്...

ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കേരളം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ളവരിൽ 47.17 ശതമാനം...

ചാരപ്രവർത്തനം; പഞ്ചാബിൽ സൈനിക ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

ഡെൽഹി: ചാരപ്രവർത്തനം നടത്തിയതിന് രണ്ട് സൈനിക ഉദ്യോഗസ്‌ഥർ പഞ്ചാബിൽ അറസ്‌റ്റിൽ. പഞ്ചാബ് പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. അമൃത്‌സറിൽ നിന്നുള്ള ഹർപ്രീത് സിംഗ് (23), ഗുർബെജ് സിംഗ് (23) എന്നിവരാണ് അറസ്‌റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ...

രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നു; അപകടകരമെന്ന് കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിന് പിന്നാലെ രാജ്യത്തെ ഹിൽ സ്‌റ്റേഷനുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് വ്യക്‌തമാക്കി കേന്ദ്രം. എന്നാൽ രാജ്യത്ത് ഇപ്പോഴും കോവിഡിന്റെ രണ്ടാം തരംഗം...

സ്‌റ്റാൻ സ്വാമിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

മുംബൈ: ഭീമാ കൊറേഗാവ് കേസിൽ കസ്‌റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ സംസ്‌കാര ചടങ്ങുകൾ മുംബൈയിൽ നടന്നു. ബാന്ദ്രയിലുള്ള ഈശോ സഭയുടെ സെന്റ് പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷ ചടങ്ങുകൾക്ക്...

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിക്ക് ബസിനുള്ളിൽ പീഡനം; കോഴിക്കോട് 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ നിർത്തിയിട്ട ബസിനുള്ളിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതായി പരാതി. തുടർന്ന് കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വീട്ടുകാരോട് പിണങ്ങിയ യുവതി വീട്...

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിൽസ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിൽസക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശം. മൂന്ന് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ...
- Advertisement -