മിനിമം നിരക്ക് 10 രൂപയാക്കണം; ആവശ്യവുമായി സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. നിലവിൽ 8 രൂപയാണ് സംസ്ഥാനത്ത് ബസുകളിൽ ഈടാക്കുന്ന മിനിമം...
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ആരോഗ്യമന്ത്രി ചിൽഡ്രൻസ് ഹോമിൽ
തിരുവനന്തപുരം: കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ തടയാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെ ജീവനക്കാരോടായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
സ്ത്രീകളുടെയും...
വാക്സിനേഷൻ; കോളേജ് വിദ്യാര്ഥികള്ക്കും സ്വകാര്യ ബസ് ജീവനക്കാര്ക്കും മുന്ഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് കോളേജ് വിദ്യാർഥികൾക്ക് മുൻഗണന. 18 വയസ് മുതൽ 23 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള...
ഇടപ്പള്ളിയിൽ യുവാവിനെ തലക്കടിച്ച് കൊന്ന കേസ്; പോലീസുകാരനടക്കം രണ്ട് പേർ അറസ്റ്റിൽ
ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് യുവാവിനെ കമ്പി വടിക്ക് അടിച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എആർ ക്യാംപിലെ സിവിൽ...
മൂന്നാം തരംഗം ഓണത്തിന് ശേഷം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ കർശന പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ രോഗവ്യാപന തോത് കുറയ്ക്കാൻ ഒരുക്കങ്ങൾ തുടങ്ങി ആരോഗ്യവകുപ്പ്. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.
മൂന്നാം തരംഗം ഓണത്തിന് ശേഷം...
‘ബഹുമാനിച്ചില്ല’; കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം
കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള് പമ്പ് ജീവനക്കാരന് ക്രൂരമര്ദ്ദനം. കൊട്ടിയം സ്വദേശി സിദ്ദീഖിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. പമ്പില് പെട്രോള് അടിക്കാനെത്തിയ യുവാവാണ് മര്ദ്ദിച്ചത്.
തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം....
ആകാംക്ഷ നിറച്ച് ചടുലമായ രംഗങ്ങൾ; ത്രസിപ്പിക്കുന്ന ട്രെയ്ലറുമായി ‘മാലിക്’
ആമസോൺ പ്രൈമിലൂടെ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം 'മാലിക്' ട്രെയ്ലർ പുറത്തിറങ്ങി. ജൂലൈ 15നാണ് സിനിമ പ്രദർശനത്തിനെത്തുക. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചെങ്കിലും ഒടുവിൽ ഡിജിറ്റൽ റിലീസ് ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു.
ആരാധകർ ഏറെ...
‘രാജ്യത്ത് നീതി വെന്റിലേറ്ററിൽ’; സ്റ്റാൻ സ്വാമിയുടെ മരണത്തിൽ മെഹുവ മൊയ്ത്ര
കൊൽക്കത്ത: മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതികരണവുമായി തൃണമൂൽ എംപി മഹുവ മൊയ്ത്ര.
'84കാരനായ സ്റ്റാൻ സ്വാമി ജാമ്യത്തിനായി കാത്തിരിക്കുമ്പോഴാണ് മരിച്ചത്. ഒക്ടോബറിൽ വീട് റെയ്ഡ് ചെയ്താണ് അദ്ദേഹത്തെ എൻഐഎ അറസ്റ്റ്...








































