നിയമസഭാ കയ്യാങ്കളി കേസ്; പിൻവലിക്കാൻ സർക്കാരിനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി എംഎൽഎമാരുടെ പ്രവൃത്തിയിൽ രൂക്ഷ...
രോഗബാധ 8,037, പോസിറ്റിവിറ്റി 10.03%, മരണം 102
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 80,134 ആണ്. ഇതിൽ രോഗബാധ 8,037 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 11,346 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 102 പേർക്കാണ്....
ഫാദര് സ്റ്റാന് സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം; വിഡി സതീശന്
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്ത്തകന് സ്റ്റാന് സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആദിവാസികള്ക്കും പിന്നോക്ക വിഭാഗക്കാര്ക്കുമായി ജീവിതം സമര്പ്പിച്ച വൈദികനും സാമൂഹിക പ്രവര്ത്തകനുമായിരുന്നു സ്റ്റാന് സ്വാമി. ഭീമ കൊറഗാവ്...
മരംമുറി വിവാദം; റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ നിർദ്ദേശം
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥക്കെതിരെ നടപടി. വിവരാവകാശ നിയമ പ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥക്ക് എതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ...
കോവിഡ് വ്യാപനം; വടക്കൻ ജില്ലകളിൽ രൂക്ഷം, പ്രത്യേക പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം ഉയരുന്നതായും, ഇവിടങ്ങളിലെ സാഹചര്യം പ്രത്യേകമായി പരിശോധിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...
സ്പീക്കറെ കയ്യേറ്റം ചെയ്തു; പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ
മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ. സ്പീക്കർ ഭാസ്കർ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമർശങ്ങൾ നടത്തുകയും സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസത്തേക്കുള്ള...
‘ശിവസേനയും ബിജെപിയും, ആമിർഖാനും കിരൺ റാവുവും പോലെ’; സഞ്ജയ് റാവത്ത്
മുംബൈ: ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്ഥാനും പോലെ അല്ലെന്നും ആമിര്ഖാനും കിരണ് റാവുവും പോലെയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനായ ആമിര് ഖാനും സംവിധായികയായ കിരണ് റാവുവും...
കോപ്പ അമേരിക്ക; ആദ്യ സെമിയിൽ നാളെ ബ്രസീൽ പെറുവിനെ നേരിടും
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആദ്യ സെമിയിൽ കിരീടം ലക്ഷ്യമിട്ടെത്തുന്ന ബ്രസീൽ നാളെ പെറുവിനെ നേരിടും. ആതിഥേയരായ ബ്രസീലിന് 2014 ലോകകപ്പ് സെമിയിലെ ഞെട്ടിക്കുന്ന തോൽവി മറക്കാൻ സ്വന്തം നാട്ടിലെ...








































