കുസാറ്റ് പ്രവേശനം; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

By News Desk, Malabar News
CUSAT Entrance Exam dates announced
Representational Image
Ajwa Travels

എറണാകുളം: കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷാ (കാറ്റ് 2021) തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് എൻട്രൻസ് നടക്കുക.

അഡ്‌മിറ്റ് കാർഡുകൾ അപേക്ഷകർക്ക് അവരുടെ പ്രൊഫൈൽ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സർവകലാശാലയുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കുന്നതിന് ഇവിടെ ക്ളിക്ക്‌ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 04842577100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE