വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യമില്ല, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും
കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരണിന് ജാമ്യമില്ല. ശാസ്താംകോട്ട ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കിരൺ കുമാർ സമർപ്പിച്ച ജാമ്യഹരജി...
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ
തിരുവനന്തപുരം: വിജിലൻസ് കേസില് പരാതിക്കാരനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. താല്ക്കാലിക ഡ്രൈവറാണ് പരാതി നല്കിയത്. അയാള് തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നു. കേസ് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിൻമേല് അന്വേഷണം നടത്താവുന്നതാണെന്നും സുധാകരൻ പറയുന്നു.
സാമ്പത്തിക...
ഫിലിപ്പീൻസ് വിമാനാപകടം; മരണപ്പെട്ടവരുടെ എണ്ണം 50 ആയി
മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്ന്നുണ്ടായ അപകടത്തില് മരിച്ചവരുടെ എണ്ണം 50 ആയി. തിങ്കളാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. തെക്കൻ ഫിലിപ്പീൻസിൽ വ്യോമസേനാ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
അപകടത്തിൽ മരണപ്പെട്ടവരിൽ 47 സൈനികരും...
അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ ഹാജരായി
കൊച്ചി: കരിപ്പൂര് സ്വര്ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല ഹാജരായത്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച...
മുകേഷിന്റെ ഓഫിസിലേക്ക് ചൂരലുമായി യൂത്ത് കോൺഗ്രസ് മാർച്ച്
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ചൂരലുമായി മുകേഷിന്റെ കൊല്ലത്തെ ഓഫിസിലേക്ക് നടത്തിയ...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
കൊച്ചി: ഐഎസ്ആര്ഒ ചാരക്കേസില് പ്രതികളായ മുന് പോലീസ് ഉദ്യാഗസ്ഥരുടെയും ഐബി ഉദ്യോഗസ്ഥന്റെയും മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ബുധനാഴ്ചത്തേക്കാണ് ഹരജി മാറ്റിയത്. സിബിഐ നിലപാട് അറിയിക്കുന്നതിന് സാവകാശം തേടിയതിനെ തുടര്ന്നാണ്...
കൂട്ടുകാരന് വേണ്ടിയാണ് എംഎൽഎയെ വിളിച്ചത്; വിശദീകരിച്ച് മുകേഷിനെ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥി
പാലക്കാട്: എംഎൽഎ മുകേഷുമായുള്ള ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി പാലക്കാട്, ഒറ്റപ്പാലത്തെ വിദ്യാർഥി. കൂട്ടുകാരന് ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ലഭ്യമാക്കാൻ വേണ്ടിയാണ് താൻ എംഎൽഎയെ വിളിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. സിനിമാ...
അനധികൃത സ്വത്ത്; കെഎം ഷാജിക്ക് നോട്ടീസയക്കാൻ ഒരുങ്ങി വിജിലൻസ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്സ്. അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നല്കുമെന്നാണ്...








































