കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്. അന്വേഷണത്തോട് അർജുൻ ആയങ്കി സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് കസ്റ്റംസിന്റെ തീരുമാനം.
കരിപ്പൂർ കേസിൽ അർജുൻ...
ടിപിആർ താഴുന്നില്ല, ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു...
യുഎപിഎയിലെ മൗലികാവകാശ ലംഘന വകുപ്പുകള്ക്കെതിരെ സ്റ്റാൻ സ്വാമി ഹൈക്കോടതിയില്
മുംബൈ: യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നവരുടെ മൗലികാവകാശങ്ങൾ ലഘിക്കുന്ന വകുപ്പുകൾക്ക് എതിരെ മഹാരാഷ്ട്ര ഹൈക്കോടതിയിൽ ഹരജിയുമായി ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ...
കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടത്തിയ പരസ്യ പ്രതിഷേധത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളോട് വിശദീകരണം തേടി. കുറ്റ്യാടി...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ഐഎസ്ആർഒ ചാരാക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പോലീസ് ഉദ്യോഗസ്ഥരുമായ എസ് വിജയൻ, തമ്പി എസ്...
പെട്രോൾ വില ഇന്നും വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ വിലയിൽ ഇന്നും വർധന. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 101.91...
നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതിയിൽ; സർക്കാരിന്റെയും ഇടത് നേതാക്കളുടെയും അപ്പീൽ പരിഗണിക്കും
ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഇടത് നേതാക്കളും സമർപ്പിച്ച അപ്പീലാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും,...
കോവിഡ്; ലോകത്ത് 18.45 കോടി കടന്ന് രോഗബാധിതര്, 39.93 ലക്ഷത്തിലേറെ മരണം
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 45 ലക്ഷം പിന്നിട്ടു. വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ലോകത്താകമാനം 16 കോടി 88...








































