സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്ക് സിക വൈറസ്

By Desk Reporter, Malabar News
One more Zika-Virus case
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്കും (38) സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഡോക്‌ടർക്ക് സിക വൈറസ് സ്‌ഥിരീകരിച്ചത്.

ഇതുകൂടാതെ ഇന്ന് മറ്റു രണ്ട് പേർക്ക് കൂടി സിക സ്‌ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പൂന്തുറ സ്വദേശി (35)ക്കും കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിൽ ശാസ്‌തമംഗലം സ്വദേശിനി (41)ക്കുമാണ് രോഗബാധ ഉണ്ടായത്. ഇതോടെ സംസ്‌ഥാനത്ത് സിക വൈറസ് ബാധ സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 22 ആയി.

Most Read:  തന്നെ വിമർശിച്ച ദമ്പതികൾക്ക് സൈബർ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് ഐഷ സുൽത്താന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE