Sat, Oct 17, 2026
30 C
Dubai

കാഞ്ഞങ്ങാട് ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ

ന്യൂഡെൽഹി: കാഞ്ഞങ്ങാട് പിഎൻ പണിക്കർ സൗഹൃദ ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചു. പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിച്ചതിനാണ് പിഴ....

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലിൽ ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ശക്‌തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം കളക്‌ടർ അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ...

ബിജെപി എംഎൽഎമാരുടെ പ്രതിഷേധം; നയപ്രഖ്യാപനത്തിനിടെ ഗവർണർ ഇറങ്ങിപ്പോയി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ സംഭവങ്ങൾ. ഭരണത്തുടർച്ച നേടിയ മമതാ ബാനർജി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിനായി സഭ ചേർന്നപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഗവർണർ ജഗദീപ് ധന്‍കര്‍...

പോലീസ് സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ

തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറോടും...

പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി. രാജ്യ തലസ്‌ഥാനമായ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാ വീഴ്‌ചയിൽ ഇന്ത്യ കടുത്ത അതൃപ്‌തി അറിയിച്ചു. ജൂൺ 26നാണ് സംഭവം നടന്നതെന്ന്...

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അടച്ചുപൂട്ടാൻ നീക്കം

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കവരത്തിയിലേക്ക് തിരികെ എത്താനുള്ള നിർദ്ദേശം ലഭിച്ചു. ഒരാഴ്‌ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട് ചെയ്യാനാണ് നിർദ്ദേശം. ഓഫിസിലെ എല്ലാ...

ഇന്ധന വില വർധനവ്; കാളവണ്ടി സമരം നടത്തി യൂത്ത് കോൺഗ്രസ്‌

പാലക്കാട്: ഇന്ധന-പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു സമരം. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ്...

കോവിഡിൽ സൽപ്പേര് ഉണ്ടാക്കൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം; കെ സുധാകരൻ

തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ കുറച്ചു കാണിക്കുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മരണക്കണക്കുകള്‍ കുറച്ചു കാണിച്ച് സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണ് സര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും താല്‍പ്പര്യമെന്നും സുധാകരന്‍...
- Advertisement -