രോഗവ്യാപനത്തിൽ കുറവില്ല; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്തതിനാൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസംഘം സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കേരളത്തിനൊപ്പം മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോവിഡ് സാഹചര്യം വിലയിരുത്താൻ...
പുല്വാമയില് ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: പുല്വാമയില് സുരക്ഷാ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുന്നു. ഒരു സൈനികന് കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. രാജ്പോര ഗ്രാമത്തിലെ ഹാന്ജന് പ്രദേശത്ത് ഇന്നലെ രാത്രിയില് ആരംഭിച്ച ഏറ്റുമുട്ടല് ഇപ്പോഴും തുടരുകയാണെന്ന്...
സുനന്ദ പുഷ്കർ മരണം; കേസ് വിധി പറയാനായി വീണ്ടും മാറ്റി
ന്യൂഡെൽഹി : സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി വീണ്ടും മാറ്റി. ഡെൽഹി റോസ് അവന്യു കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. നിലവിൽ രണ്ടാം തവണയാണ് ഇപ്പോൾ കേസ്...
കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സംസ്ഥാന...
ജാതിവിവേചനം; മദ്രാസ് ഐഐടിയിൽ നിന്ന് മലയാളി അധ്യാപകന് രാജിവെച്ചു
ചെന്നൈ: മദ്രാസ് ഐഐടിയില് നിന്ന് മലയാളി അധ്യാപകന് രാജിവെച്ചു. നിരന്തരമായ ജാതിവിവേചനത്തെ തുടര്ന്നാണ് ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല് സയന്സ് വിഭാഗം അധ്യാപകനായ വിപിന് പി ജോലി രാജിവെച്ചത്. 2019ൽ ജോലിയില് പ്രവേശിച്ചത് മുതല്...
മദ്രാസ് ഐഐടിയിൽ മരിച്ച മലയാളി അധ്യാപകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്ററും ഗസ്റ്റ് അധ്യാപകനുമായ ഉണ്ണികൃഷ്ണൻ നായരുടേതാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് വേളച്ചേരിയിലെ താമസസ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി.
പതിനൊന്ന്...
രാജ്യത്ത് 24 മണിക്കൂറിൽ 46,617 കോവിഡ് ബാധിതർ; 59,384 രോഗമുക്തർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അരലക്ഷത്തിൽ താഴെ ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. 46,617 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 853...
കേന്ദ്രമന്ത്രിസഭാ വികസനം ഉടൻ; 28 പുതിയ മന്ത്രിമാർക്ക് സാധ്യത; ജെഡിയുവിനും പ്രാതിനിധ്യം
ന്യൂഡെൽഹി: രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടന ഉടൻ. 25 പുതിയ മന്ത്രിമാർ സഭയിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ...








































