Sat, Oct 17, 2026
35 C
Dubai

വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു

തിരുവനന്തപുരം: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്‌റ്റിസ്‌ എകെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. ഇന്നലെയാണ് മനഃസാക്ഷിയെ നടുക്കിയ കൊടും...

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 65 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇഡി നേരത്തെ അജിത് പവാറിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന...

അതിർത്തിയിൽ പരിശോധന ശക്‌തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക. സംസ്‌ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് അറിയിച്ച് കർണാടക ഉത്തരവ്...

സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തു

കണ്ണൂര്‍: ജെആര്‍പി മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ മൊഴിയെടുത്തു. ഇത് രണ്ടാം...

തെരുവ് നായകൾക്കും ബഹുമാനം നൽകണം, അവയ്‌ക്കും ഭക്ഷണത്തിന് അവകാശമുണ്ട്; ഹൈക്കോടതി

ന്യൂഡെൽഹി: തെരുവ് നായകൾക്കും കാരുണ്യം, ബഹുമാനം, അന്തസ് എന്നിവക്ക് അർഹതയുണ്ടെന്ന് ഡെൽഹി ഹൈക്കോടതി. ഭക്ഷണം ലഭിക്കുന്നതിനു തെരുവ് നായകള്‍ക്കും അത് നൽകുന്നതിന് പൗരൻമാർക്കും അവകാശമുണ്ട്. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് പൗരൻമാരുടെ ധാര്‍മികമായ കടമയാണ്. വന്ധ്യംകരിക്കുകയും...

തെളിവില്ല; അഖില്‍ ഗൊഗോയിക്കെതിരെ യുഎപിഎ നിലനിൽക്കില്ല; എന്‍ഐഎ പ്രത്യേക കോടതി

ഗുവാഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനെ തുടർന്ന് യുഎപിഎ ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവും എംഎല്‍എയുമായ അഖില്‍ ഗൊഗോയിയെ കുറ്റവിമുക്‌തനാക്കി എന്‍ഐഎ പ്രത്യേക കോടതി. അദ്ദേഹത്തിനെതിരെ ചുമത്തിയ രണ്ട് യുഎപിഎ കേസുകളും കോടതി...

സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ല; ഹൈക്കോടതി

കൊച്ചി: വത്തിക്കാൻ ഉത്തരവ് പ്രകാരം സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്‌റ്റർ ലൂസി കളപ്പുര നൽകിയ ഹരജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സിസ്‌റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന്...

രോഗബാധ 12,868, പോസിറ്റിവിറ്റി 10.3%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,886 ആണ്. ഇതിൽ രോഗബാധ 12,868 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,564 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....
- Advertisement -