കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന
കൊച്ചി: തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമാണെന്ന് സംവിധായിക ഐഷ സുൽത്താന. അറസ്റ്റ് പ്രതീക്ഷിച്ചു തന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധിച്ചു. ചോദ്യം...
രാമനാട്ടുകര സ്വർണകവർച്ചാ ശ്രമം; സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി സ്വർണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെതിരെ നടപടി. സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
പാർട്ടിയിൽ സജേഷിന്...
അയോധ്യയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റണമെന്ന് മോദി; സ്മാർട് സിറ്റിയാക്കാനും നീക്കം
ന്യൂഡെൽഹി: ഭൂമിയിടപാട് വിവാദങ്ങൾക്കിടെ രാമക്ഷേത്ര നിർമാണത്തിന്റെയും അയോധ്യ വികസന പദ്ധതികളുടെയും പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേത്രനിർമാണം വേഗത്തിലാക്കാനാണ് നീക്കം.
യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രത്തിന്റെ ഒന്നാം...
ടിപിആര് നിരക്കിൽ കുറവില്ല; സംസ്ഥാനത്ത് കൂടുതല് ലോക്ക്ഡൗണ് ഇളവുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര് നിരക്ക് കുറയാത്തതിനാല് കൂടുതല് ലോക്ക്ഡൗണ് ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള് അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന അവലോകന യോഗത്തിലെ തീരുമാനം. ഞായറാഴ്ച പ്രാർഥനകള്ക്കായി ദേവാലയങ്ങള്ക്ക് ഇളവ് അനുവദിക്കണമെന്ന ക്രൈസ്തവ...
ഒരു മാസത്തിനകം വാക്സിനേഷൻ പൂർത്തിയാക്കും; അട്ടപ്പാടിയിലെ ജനങ്ങൾക്കായി വിവിധ പദ്ധതികൾ
തിരുവനന്തപുരം: ആദിവാസി മേഖലക്ക് പ്രാമുഖ്യം നല്കിയുള്ള പ്രവര്ത്തനങ്ങള് നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അട്ടപ്പാടിയില് നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിൽസക്കായി പോകേണ്ട അവസ്ഥ വരാത്ത രീതിയില് കോട്ടത്തറ ട്രൈബല് സ്പെഷ്യാലിറ്റി...
കുത്തിവെച്ചത് വ്യാജ വാക്സിൻ; തൃണമൂൽ എംപി മിമി ചക്രബർത്തി ആശുപത്രിയിൽ
കൊൽക്കത്ത: വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടന്ന് രക്തസമ്മർദ്ദം കുറഞ്ഞ ചക്രബർത്തിക്ക് വയറുവേദന, നിർജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നാണ്...
രാജ്യത്തിന്റെ ഉന്നതിയുടെയും ആത്മീയതയുടെയും കേന്ദ്രമാവണം അയോധ്യ; നരേന്ദ്രമോദി
ന്യൂഡെൽഹി: രാജ്യത്തിന്റെ ഉന്നതിയുടെയും ആത്മീയതയുടെയും കേന്ദ്രമായിരിക്കണം അയോധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിര്മാണത്തിന്റെ വികസന പ്രവര്ത്തനങ്ങള് വിലയിരുത്താന് ചേര്ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്ശം. ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി...
‘സ്വർണക്കടത്ത് മാഫിയയുമായി സിപിഎമ്മിന് ഇണപിരിയാത്ത ബന്ധം’; ഷാഫി പറമ്പിൽ
തിരുവനന്തപുരം: രാമനാട്ടുകര അപകടം, സ്വർണക്കടത്ത് കേസ് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഐഎമ്മിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന...








































