Mon, Oct 19, 2026
31 C
Dubai

ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി; സര്‍വകക്ഷിയോഗം അവസാനിച്ചു

ഡെൽഹി: മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി. ഇന്നു ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. അതേസമയം ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി നല്‍കുന്നതില്‍ യോഗത്തിൽ തീരുമാനമായില്ല. കോണ്‍ഗ്രസ്...

ക്‌ളബ്‌ഹൗസ് ഉപയോഗം സൂക്ഷിക്കുക; ചതിക്കുഴികൾ ധാരാളം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനാണ് ക്‌ളബ്‌ഹൗസ്. ചൂടൻ ചർച്ചകളിലൂടെ ജനങ്ങൾക്കിടയിൽ സജീവമായ ഈ ആപ്പിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. മുതിർന്നവർക്കൊപ്പം രസകരമായ സംഭാഷണങ്ങളിൽ കുട്ടികളും...

പ്രതികരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ; ഖേദം പ്രകടിപ്പിച്ച് എംസി ജോസ​ഫൈൻ

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസ​ഫൈൻ. ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ്​ താൻ യുവതിയോട്​ സംസാരിച്ചതെന്നും​ വാക്കുകൾ മുറിവേൽപ്പിച്ചു...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; അടിയന്തര നിയമ നടപടി വേണമെന്ന് ഐഎംഎ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി വൈകിയാൽ കടുത്ത പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച...

ഗാർഹിക പീഡനങ്ങൾക്ക് എതിരെ ശക്‌തമായ നടപടി; പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ ജാഗ്രതാ സമിതികൾ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. സ്‌ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് പഞ്ചായത്ത്- വാർഡുതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും....

‘വിസ്‌മയക്ക്‌ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല’; മന്ത്രി വി ശിവൻകുട്ടി

കൊല്ലം: നിലമേലുള്ള വിസ്‌മയയുടെ വീട് സന്ദർശിച്ച് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. വിസ്‌മയക്ക്‌ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ...

‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്കായി തിരുവനന്തപുരത്ത് പുതിയ സംവിധാനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിയുടെ ലോഞ്ചിങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം...

ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥനെ ഉടന്‍ അറസ്‌റ്റ് ചെയ്യണം; കെ സുധാകരന്‍

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. പ്രതിയെ അറസ്‌റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍...
- Advertisement -