ഏലംകുളം കൊലപാതകം; പ്രതിയെ സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
മലപ്പുറം: ഏലംകുളത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്നലെ രാത്രിയോടെയാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌താണ്...
ശക്‌തമായ മഴ തുടരാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്...
വിദ്യാർഥികളുടെ ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് പോലീസ്; ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ വിദ്യാർഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡെൽഹി പോലീസ് സുപ്രീം കോടതിയിൽ. ജാമ്യം ഉടൻ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന്...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മരംമുറി വിവാദം ചർച്ചയായേക്കും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്ക്ഡൗണിന് ശേഷം ഇതാദ്യമായാണ് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. രാവിലെ 10.30 മുതൽ തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം.
മരംമുറിയുമായി ബന്ധപ്പെട്ട വിവാദ...
മെഡിക്കൽ ഓക്‌സിജൻ വില വർധന; ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി നിലനിന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ വില വർധിപ്പിച്ച നടപടിക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണ കമ്പനികൾ മെഡിക്കൽ...
ഇന്ധനവില വീണ്ടും മുകളിലേക്ക്; പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടി
കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 97 രൂപ 3 പൈസയും ഒരു ലിറ്റർ ഡീസലിന്...
നന്ദിഗ്രാമിലെ തോൽവി; മമതാ ബാനര്‍ജിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി നൽകിയ ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുവേന്തു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്നാണ് മമതയുടെ ആവശ്യം.
സുവേന്തുവിന്റെ സിറ്റിംഗ് സീറ്റിൽ 1200ഓളം...
സ്വകാര്യ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും; സർവീസിനായി പ്രത്യേക ക്രമീകരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുകൾ ഇന്ന് മുതൽ നിരത്തിൽ. രജിസ്‌ട്രേഷൻ നമ്പറിനെ ഒറ്റ- ഇരട്ട അക്ക നമ്പറുകളായി തിരിച്ച് സർവീസിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്‌ചയിച്ചിട്ടുള്ള ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള ബസുകൾക്ക് സർവീസ്...








































