കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ തുടരും. വാരാന്ത്യങ്ങളിൽ ഒഴികെ മറ്റ് ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്‌ഥാനത്ത് പൊതുഗതാഗതം ഉൾപ്പടെയുള്ളവ ആരംഭിച്ചു കഴിഞ്ഞു.
നാളെ...
അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ കേസെടുത്ത് പോലീസ്
റായ്‌പൂർ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന അലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് ഛത്തീസ്ഗഢിലെ റായ്‌പൂർ പോലീസ് രാംദേവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
ഇന്ത്യന്‍ മെഡിക്കല്‍...
കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി; അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്‌ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന...
ഇന്ധന വിലവർധന; ‘മഷിക്കുപ്പി’യെ സമരായുധമാക്കി എസ്‌എസ്‌എഫ്
മലപ്പുറം: രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ സംസ്‌ഥാന വ്യാപകമായി എസ്‌എസ്‌എഫ് വേറിട്ട സമരം നയിച്ചു. രാജ്യത്ത് തന്നെ ആദ്യമെന്ന് കരുതുന്ന 'മഷിക്കുപ്പി സമരമുറയിൽ' ക്യൂ നിന്ന്, മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങിയാണ് അഖിലേന്ത്യാ സുന്നി...
നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുന്നു; ട്വിറ്ററിന് എതിരായ നടപടികളിൽ മമത
കൊൽക്കത്ത: ട്വിറ്ററിന് എതിരായ കേന്ദ്ര സർക്കാരിന്റെ നടപടികളിൽ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുക എന്ന നയമാണ് കേന്ദ്രത്തിനെന്ന് മമത പറഞ്ഞു.
"കേന്ദ്രത്തിന്റെ ഈ നടപടിയെ ഞാൻ അപലപിക്കുന്നു....
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 4261 പേര്‍ക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്....
സ്‌റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം; മഹാരാഷ്‌ട്ര ഹൈക്കോടതി
മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് ആശുപത്രിയിൽ തുടരാൻ മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ അനുമതി. ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ ആശുപത്രിയിൽ തുടരാൻ കോടതി അനുവദിച്ചത്.
മുംബൈ...
രോഗബാധ 12,469, പോസിറ്റിവിറ്റി 10.85%, മരണം 88
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,14,894 ആണ്. ഇതിൽ രോഗബാധ 12,469 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,614 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 88 പേർക്കാണ്....








































