ആയുധങ്ങളുമായി ശ്രീലങ്കയിൽ നിന്നും ബോട്ട് തിരിച്ചെന്ന് വിവരം; തമിഴ്‌നാട്ടിൽ കർശന സുരക്ഷ
ചെന്നൈ : തമിഴ്‌നാട് തീരത്തേക്ക് ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി ബോട്ട് തിരിച്ചെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരം തീരത്തേക്ക് ബോട്ട് യാത്ര തിരിച്ചെന്നാണ് ലഭിച്ച വിവരം. ഇതിനെ തുടർന്ന് തമിഴ്‌നാട്...
തൃശൂരിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
തൃശൂർ: മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്‌ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സരോജിനിയുടെ...
രമ്യ ഹരിദാസിനെതിരെ വധഭീഷണി; ആരോപണം നിഷേധിച്ച് സിപിഐഎം
പാലക്കാട്: രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ച് സിപിഐഎം ആലത്തൂർ പ്രാദേശിക നേതൃത്വം. ഇത്തരം പരാതികള്‍ എംപിയുടെ സ്‌ഥിരം രീതിയാണെന്നും സിപിഐഎം ആരോപിച്ചു. വധഭീഷണി മുഴക്കിയിട്ടില്ലെന്നും സംഭവത്തിന്റെ ദൃശ്യം പുറത്തുവിടാന്‍...
ഇന്ധനവില വർധന; പ്രക്ഷോഭ പരിപാടികളുമായി ഇടത് പാർട്ടികൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനവില വർധനയിൽ പ്രതിഷേധം അറിയിച്ച് രണ്ടാഴ്‌ച നീളുന്ന പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്‌ത് ഇടത് പാർട്ടികൾ. കോവിഡ് പ്രതിസന്ധിക്കൊപ്പം ഇന്ധനവില വർധനയും ജനങ്ങൾക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം...
ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്
പാലക്കാട്: ആലത്തൂർ എംപി രമ്യാ ഹരിദാസിന് നേരെ വധഭീക്ഷണിയെന്ന് പരാതി. ആലത്തൂരിലെ സിപിഎം പ്രവർത്തകർക്ക് എതിരെയാണ് എംപി പരാതി നൽകിയിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി. തന്നെ റോഡിൽ...
3 മാസത്തിനിടെയുള്ള കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിൽ ഡെൽഹിയിൽ 255 പേർക്ക് കോവിഡ്
ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിൽ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കുകൾ. 255 പേർക്കാണ് ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ...
ഹൃദയാഘാതം; കോൺഗ്രസ് നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു
ന്യൂഡെൽഹി: ഉത്തരാഖണ്ഡ് നിയമസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാർട്ടി ചുമതലയുള്ള ദേവേന്ദർ യാദവാണ് മരണവാർത്ത പുറത്തുവിട്ടത്.
2012ൽ ഹൽദ് വാനി മണ്ഡലത്തിൽ...
‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ
ചെന്നൈ: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്‌ട്രീയ എതിരാളികളാണ് ഇടതു പാർട്ടിക്കാർ. എന്നാൽ, സേലത്ത് നിന്ന് ഇപ്പോൾ പുറത്തുവന്ന വാർത്തയറിഞ്ഞ ജനങ്ങൾ അതിശയിച്ച് നിൽക്കുകയാണ്. 'സോഷ്യലിസം' മമതാ ബാനർജിയെ വിവാഹം കഴിച്ചു....








































