ശക്‌തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്‌തി പ്രാപിക്കും. വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും. മലപ്പുറം,...
മരംമുറി കേസ്; ഡിഎഫ്ഒ ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ
കൽപ്പറ്റ: സംസ്‌ഥാനത്തെ മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. വടക്കൻ മേഖലയുടെ അന്വേഷണ മേൽനോട്ട ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 8 ജില്ലകളിലെ അന്വേഷണത്തിന് ധനേഷ് മേൽനോട്ടം വഹിക്കും.
മുട്ടിൽ...
യൂറോ കപ്പ്; ഇറ്റാലിയൻ കരുത്തിന് മുന്നിൽ കീഴടങ്ങി തുർക്കി
റോം: യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്‌നേ എന്നിവർ...
പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: പതിവ് പോലെ ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 34 പൈസയാണ് വില. തിരുവനന്തപുരത്ത്...
‘മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണം’; പോലീസ് അറിയിപ്പ്
കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാർട്ടിനെതിരെ പരാതിയുള്ളവർ, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പോലീസിനെ സമീപിക്കണമെന്ന്...
മന്ത്രിസഭാ പുനഃസംഘടന; മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ...
ഇനിമുതൽ മദ്യം വീട്ടിലെത്തും; ഡെൽഹിയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നു
ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ പുതിയ മദ്യനയം ഡെൽഹിയിൽ പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഇനിമുതൽ മദ്യം വീട്ടിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മദ്യവില്‍പന...
സംസ്‌ഥാനത്ത് നാളെയും മറ്റെന്നാളും കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി നാളെയും മറ്റെന്നാളും (ശനി, ഞായർ) കടുത്ത നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അവശ്യ മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല.
ഹോട്ടലുകളിൽ പാഴ്‌സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല....








































