പരിസ്‌ഥിതി ലോല മേഖല; ഈ മാസം 12ന് വയനാട് ജില്ലയിൽ ഹർത്താൽ
കൽപ്പറ്റ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ജൂൺ 12ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ്...
കോഴിക്കോട് കളക്‌ടറേറ്റിൽ മാർച്ചിനിടെ സംഘർഷം; കെഎം അഭിജിത്തിനെ അറസ്‌റ്റ് ചെയ്‌ത് നീക്കി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. റോഡിൽ ഗതാഗതം തടസം ഉണ്ടാക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ഇതേ തുടർന്ന്, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം...
സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കും; ഡിജിപി
തിരുവനന്തപുരം: സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു.
അതേസമയം,...
സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കും
തിരുവനന്തപുരം: വിജിലൻസ് പിടിച്ചെടുത്ത സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും.
സരിത്ത് ഈ ഫോണിൽ നിന്നും ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന്...
ചെള്ള് പനി; തിരുവനന്തപുരത്ത് വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.
ഒരാഴ്‌ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന് മരുന്ന്...
കേരള പോലീസിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു
തിരുവനന്തപുരം: കേരള പോലീസിന്റെ ഹാക്ക് ചെയ്‌ത ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു. ഹാക്ക് ചെയ്‌ത് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് അക്കൗണ്ട് പുനഃസ്‌ഥാപിക്കുന്നത്. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിരുന്നു. 2013...
സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് പിടിവീഴും; ഇന്ന് മുതൽ പ്രത്യേക പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതല്‍ വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി...
സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ്...








































