ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്; ദിലീപിന് നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അധിക കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹരജി നൽകിയത്. ജസ്‌റ്റിസ് കൗസർ എടപഗത്താണ്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം
കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ ഇന്ന് ജനവിധി. ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8.15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍...
ഭാഗ്യലക്ഷ്‌മിക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിതേടി എജിക്ക് അപേക്ഷ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ നടത്തിയ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി.
ഹൈക്കോടതിയിലെ അഭിഭാഷകനായ എംആർ...
എൽജെഡി ജെഡിഎസിൽ ലയിക്കുന്നു
കോഴിക്കോട്: എൽജെഡി പാർട്ടി ജെഡിഎസിൽ ലയിക്കാൻ തീരുമാനിച്ചു. കോഴിക്കോട് നടന്ന എൽജെഡി സംസ്‌ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജെഡിഎസുമായും ആർജെഡിയുമായും ചർച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും...
അറസ്‌റ്റിനുള്ള വിലക്ക് തുടരും; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: നടി നൽകിയ ബലാൽസംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക് തുടരും. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്‌ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പിടി...
അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചതില്‍ പ്രതിഷേധം
തിരുവനന്തപുരം: അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ മാറ്റിയതില്‍ പ്രതിഷേധം ശക്‌തമാകുന്നു. ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചതിനെതിരെ ആണ് പ്രതിഷേധം ഉയരുന്നത്. കുന്നത്തുമല സ്‌കൂള്‍ അടച്ചുപൂട്ടിയതും അധ്യാപികയെ പിരിച്ചുവിട്ടതും ശരിയായ...
പിസി ജോർജിന് വീണ്ടും നോട്ടീസ്; ചോദ്യം ചെയ്യലിന് തിങ്കളാഴ്‌ച ഹാജരാകണം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് തിരുവനന്തപുരം ഫോർട്ട് പോലീസ് വീണ്ടും നോട്ടീസ് നൽകും. പിസി ജോർജ് തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണം. ജാമ്യ...








































