Thu, Jul 2, 2026
34 C
Dubai

മഹാപ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചു കയറ്റി വീണാ ജോർജ്

തിരുവനന്തപുരം: 2018 മഹാപ്രളയത്തിലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോൽസവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്‌ക്കും കൈപിടിച്ചു കയറ്റി. 2018ലെ പ്രളയത്തില്‍ നിന്നും ഏഴ് ദിവസം...

തൊണ്ടിമുതല്‍ നഷ്‌ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: തലസ്‌ഥാനത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രിയുടെ ശുപാർശ. അസ്വാഭാവിക മരണങ്ങളുടെ ഇൻക്വസ്‌റ്റ് സമയത്തുള്ള വസ്‌തുക്കളും, ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യവസ്‌തുക്കളും സബ്...

അഞ്ച് വര്‍ഷമായി നടക്കുന്നതൊന്നും മുഖ്യമന്ത്രി കാണുന്നില്ലേ ?; നടി ആക്രമിക്കപ്പെട്ട കേസില്‍ സാറാ ജോസഫ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിജീവിതയ്‌ക്ക് ഒപ്പമാണെന്ന് പറയുന്നത് താന്‍ വിശ്വസിക്കുന്നില്ലെന്ന് സാറാ ജോസഫ് പറഞ്ഞു. അഞ്ച് വര്‍ഷമായി...

സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട്: സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരാണ് പിടിയിലായത്....

നടിയെ ആക്രമിച്ച കേസ്; കോടതികൾ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞുവെന്ന് ഭാഗ്യലക്ഷ്‌മി

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമെന്ന് അവർ ആരോപിച്ചു. ഹരജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് അപമാനമാണ്....

ഗുരുവായൂർ സ്വർണ കവർച്ചാ കേസ്; രണ്ട് പേർ അറസ്‌റ്റിൽ

തൃശൂർ: ഗുരുവായൂർ സ്വർണ കവർച്ചാ കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. സഹോദരങ്ങളായ തമിഴ്‌നാട് സ്വദേശികളാണ് അറസ്‌റ്റിൽ ആയത്. ചിന്നരാജ (24), സഹോദരൻ രാജ (23) എന്നിവരാണ് അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു. മോഷ്‌ടിച്ച...

വ്യാജ വീഡിയോ കേസ്; ലീഗിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം

മലപ്പുറം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ലത്തീഫിന്റെ രാഷ്‌ട്രീയ ബന്ധം സംബന്ധിച്ച പോര് മുറുകുന്നു. അബ്‌ദുൾ ലത്തീഫ് മുസ്‌ലിം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ...

കനത്ത മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്...
- Advertisement -