Thu, Jul 2, 2026
34 C
Dubai

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന വാദം തെറ്റ്; ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്ന ക്രൈം ബ്രാഞ്ച് വാദം തെറ്റാണെന്ന് ദിലീപ് ഹൈക്കോടതിയിൽ. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്...

ജാഗ്രത വേണം, വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുത്, കുട്ടികൾ മാസ്‌ക് ധരിക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് ഒമൈക്രോൺ അല്ലാതെ മറ്റ് വകഭേദങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുത്. സ്‌കൂളുകളിൽ കുട്ടികൾ മാസ്‌ക്...

വർണാഭമായ പ്രവേശനോൽസവം; സ്‌കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക്-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ വർണാഭമായ പ്രവേശനോൽസവം. വിദ്യാലയങ്ങൾ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങൾ ആണെന്നും മതനിരപേക്ഷത വളർത്താൻ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴക്കൂട്ടം ഗവ. ഹയർസെക്കണ്ടറി...

ഹോണടിയും ഓവർ ടേക്കിങ്ങും വേണ്ട; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ പോലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുഭാഗം ചേർന്ന് പോകണമെന്നും...

നടിയെ ആക്രമിച്ച കേസ്; ജഡ്‌ജി പിൻമാറണമെന്ന ആവശ്യം നിരസിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ക്രൈം ബ്രാഞ്ചിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സമയപരിധി നിശ്‌ചയിച്ച് ഉത്തരവിറക്കിയത് തന്റെ...

കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര; സംസ്‌ഥാന വ്യാപക പരിശോധനക്ക് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിനായി വിദ്യാവാഹൻ പദ്ധതി പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്ക് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തും. കുട്ടികളെ...

വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

എറണാകുളം: വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ. അങ്കമാലി ഡിപ്പോ ഡ്രൈവർ എംവി രതീഷിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. 'സംയുക്‌ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാർ...

നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവം; പോലീസ് ഓഫിസറെ പിരിച്ചുവിട്ടു

മൂന്നാർ: നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശാന്തമ്പാറ സ്‌റ്റേഷനിലെ സിപിഒ കൊന്നത്തടി സ്വദേശി ശ്യാമകുമാറിനെയാണ്(32) ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി പിരിച്ചുവിട്ടത്. നല്ലതണ്ണി...
- Advertisement -