Fri, Jul 3, 2026
31.4 C
Dubai

എൻഡിഎയുടെ ഭാഗമാകുന്നതിൽ തീരുമാനം പിന്നീട്; പിസി ജോർജ്

തൃശൂർ: എൻഡിഎയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീടെന്ന് പിസി ജോർജ്. താൻ ക്രൈസ്‌തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ...

വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി

തിരുവനന്തപുരം: ഗവി വനംവകുപ്പ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടിയെടുത്തെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ അന്വേഷണ...

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കില്ല, സാവകാശം തേടി ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സമയപരിധി അവസാനിച്ചെങ്കിലും ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കില്ല. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. അന്വേഷണം പൂർത്തിയാക്കാൻ...

വിമാനടിക്കറ്റ് റദ്ദാക്കി; വിജയ് ബാബുവിന്റെ മടങ്ങിവരവിൽ അവ്യക്‌തത

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിൽ അവ്യക്‌തത. മുൻ‌കൂർ ജാമ്യഹരജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം ഇന്നാണ് വിജയ് ബാബു...

സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി; ആദ്യം കടന്നുപോയത് പാലരുവി എക്‌സ്‌പ്രസ്

കോട്ടയം: കേരളത്തിൽ സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി. രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടപ്പാത കമ്മീഷൻ ചെയ്‌തിരിക്കുന്നത്‌. കോട്ടയം വഴിയുള്ള കായംകുളം- എറണാകുളം പാത വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി കമ്മീഷൻ ചെയ്‌തു. കോട്ടയം സ്‌റ്റേഷൻ മാനേജർ ബാബു തോമസാണ് ഫ്‌ളാഗ്...

സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം,...

വെസ്‌റ്റ് നൈൽ; കൊതുക് നശീകരണം അനിവാര്യം, ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വെസ്‌റ്റ് നൈൽ പനി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പനിയെ പ്രതിരോധിക്കാൻ കൊതുക് നശീകരണം അനിവാര്യമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ നേരത്തെ സ്‌ഥിതിഗതികൾ...

അറ്റുപോയ വിരലുകളുമായി കുട്ടി ചികിൽസക്ക് കാത്തുനിന്നത് 36 മണിക്കൂർ; ഗുരുതര വീഴ്‌ച

തിരുവനന്തപുരം: അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ പിഞ്ചുമകൾ കാത്തുനിന്നത് 36 മണിക്കൂർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഗുരുതര സംഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷണം പോലും കഴിക്കാതെയാണ് കുട്ടി ചികിൽസക്കായി കാത്തുനിന്നത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഒരു മണിയോടെയാണ്...
- Advertisement -