മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസാ ചെലവ്; 29 ലക്ഷം അനുവദിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുക അനുവദിച്ച് ഈ മാസം 13നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്....
വർഗീയ സംഘടനകൾ ഏറ്റുമുട്ടുന്നത് പോലീസ് സ്‌റ്റേഷനിൽ അറിയിച്ചിട്ടല്ല; കാനം രാജേന്ദ്രൻ
പാലക്കാട്: ജില്ലയിലെ ഇരട്ടകൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പോലീസിനെ ന്യായീകരിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസംവിധാനത്തിന് പരിമിതികൾ ഉണ്ടെന്നും, പോലീസ് സ്‌റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടല്ല വർഗീയ സംഘടനകൾ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയും...
നടിയെ ആക്രമിച്ച കേസ്; അനൂപിനും സുരാജിനും വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടൻ ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്. ചൊവ്വാഴ്‌ച ഹാജരാകണമെന്നാണ് നിർദ്ദേശം. രാവിലെ 11...
മഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ...
കൊച്ചിയിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു
കൊച്ചി: മേനകാ ജങ്‌ഷനിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. തൃപ്പൂണിത്തുറ സ്വദേശി ലിയോൺ ക്രിസ്‌റ്റിയുടെ ബൈക്കിനാണ് തീ പിടിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. ബൈക്ക് പാർക്ക് ചെയ്യാൻ ഒരുങ്ങവേയാണ് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്....
തൊടുപുഴ പീഡനക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ അനുമതി തേടി അന്വേഷണ സംഘം
ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു(51), പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൺ...
സുബൈർ വധക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞു, കൊലപാതകം ആസൂത്രിതം
തിരുവനന്തപുരം: പാലക്കാട്ടെ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാക്കറെ. പ്രതികൾ നിരീക്ഷണത്തിലാണെന്നും എല്ലാവരും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.
ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ കുറിച്ചും...
‘കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്‌തികൾ ശ്രമിക്കുന്നത്’; സ്‌പീക്കർ
തിരുവനന്തപുരം: തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്‌തികൾ ശ്രമിക്കുന്നതെന്ന് സ്‌പീക്കർ എംബി രാജേഷ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്‌തികളും. ഇത്തരം വർഗീയ ശക്‌തികളെ സമൂഹത്തിൽ നിന്നും...








































