Tue, Jul 7, 2026
32.3 C
Dubai

ആഭ്യന്തര വകുപ്പ് പൂർണ പരാജയം; പോപ്പുലർ ഫ്രണ്ടിന് സർക്കാർ സഹായം- കെ സുരേന്ദ്രൻ

പാലക്കാട്: തുടർകൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന്റെ കൈയിൽ വിലങ്ങിട്ട സ്‌ഥിതി വിശേഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ആഭ്യന്തര വകുപ്പ് പൂർണ...

കെഎസ്‌ഇബി; വിട്ടുവീഴ്‌ചക്ക് തയ്യാറാകണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: കെഎസ്‌ഇബിയിൽ യൂണിയനും ചെയർമാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇരുകൂട്ടരും വിട്ടുവീഴ്‌ചക്ക് തയ്യാറാകണം. അവരവരുടെ അധികാര പരിധിക്കുള്ളിൽ നിൽക്കണമെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു. കെഎസ്‌ഇബി ഒരു ലിമിറ്റഡ് കമ്പനിയാണ്....

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കോണ്‍ഗ്രസ് അധ്യക്ഷസ്‌ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നതെന്നാണ് ആരോപണം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്‌ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍...

വാട്ടർ അതോറിറ്റിയിലെ ഇടത് സംഘടനാ ജീവനക്കാർ സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി, കെഎസ്ഇബി ജീവനക്കാർക്ക് പിന്നാലെ കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക്. വാട്ടര്‍ അതോറിറ്റിയിലെ ഇടത് സംഘടന സിഐടിയുവാണ് സമരത്തിനൊരുങ്ങുന്നത്. ശമ്പള പരിഷ്‌കരണം, ഓഫിസുകളുടെ പുനഃസംഘടന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍...

പോക്‌സോ കേസ്; റോയ് വയലാട്ടിനും അഞ്‌ജലിക്കും എതിരായ കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതികളായ ഹോട്ടൽ ഉടമ റോയ് വയലാട്ടിനും അഞ്‌ജലി റിമ ദേവിനും എതിരായ കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും. കേസിലെ മുഖ്യസൂത്രധാരൻ അഞ്‌ജലിയെന്ന്...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; പാലക്കാട് നാളെ സർവകക്ഷി യോഗം ചേരും

പാലക്കാട്: ജില്ലയിൽ ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ആണ് സർവകക്ഷി യോഗം നടക്കുക. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ...

പാലക്കാട്‌ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ശക്‌തമായ നടപടി ഉണ്ടാവുമെന്ന് മന്ത്രി

പാലക്കാട്: ജില്ലയിൽ നടന്ന തുടർകൊലപാതകങ്ങളിൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. രണ്ടു കേസുകളിലേയും മുഴുവൻ പ്രതികളേയും രണ്ട് ദിവസത്തിനുള്ളിൽ തന്നെ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞ ഉടൻ തന്നെ...

പാലക്കാട് അതീവജാഗ്രത; സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും

പാലക്കാട്: ജില്ലയിൽ സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും. കോയമ്പത്തൂർ സിറ്റി പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പടെ 900 പോലീസുകാരാണ് പാലക്കാട് എത്തുക. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പോലീസിന്റെ സുരക്ഷാ വിന്യാസം. അതേസമയം, പാലക്കാട് ജില്ലയിൽ...
- Advertisement -