Wed, Jul 8, 2026
35.4 C
Dubai

കർഷകന്റെ ആത്‍മഹത്യ; ഉത്തരവാദി സർക്കാർ ആണെന്ന് കെ സുധാകരൻ

പത്തനംതിട്ട: തിരുവല്ലയിൽ കടബാധ്യത മൂലം കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി രംഗത്ത്. കർഷകൻ ആത്‍മഹത്യ ചെയ്‌തതിന്റെ ഉത്തരവാദി സർക്കാരാണെന്ന് സുധാകരൻ ആരോപിച്ചു....

തൊടുപുഴയിലെ കൂട്ടബലാൽസംഗം; അമ്മയ്‌ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കും

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അമ്മയ്‌ക്കും മുത്തശ്ശിക്കും പങ്കെന്ന് ശിശുക്ഷേമ സമിതി. ഇരുവർക്കുമെതിരെ കേസെടുക്കാൻ സമിതി പോലീസിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം 2020ൽ നടത്തിയിരുന്നു. ഇതിൽ അമ്മയ്‌ക്കെതിരെ...

മദ്യലഹരിയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ; കസ്‌റ്റഡിയിൽ

കൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍. 84 വയസുകാരി ഓമനക്കാണ് മർദ്ദനമേറ്റത്. പണം ആവശ്യപ്പെട്ടായിരുന്നു മകൻ ഓമനക്കുട്ടന്റെ ക്രൂരത. തടയാൻ ശ്രമിച്ച സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചവറ തെക്കുംഭാഗം...

കെവി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തു; കെ സുധാകരൻ

കണ്ണൂർ: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത കെവി തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തെന്ന് കെ സുധാകരന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. സിപിഎം അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ...

തിരുവനന്തപുരത്ത് വിരണ്ട ആന പാപ്പാനെ കൊന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45) എന്നയാളാണ്...

ഗുണ്ടാ ആക്രമണം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പോലീസ് റിപ്പോർട് നൽകിയിട്ടും ഗുണ്ടകളെ അറസ്‌റ്റ് ചെയ്യാൻ കളക്‌ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് യോഗം. വൈകിട്ട്...

കോൺഗ്രസ്‌ നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂർ അതിരൂപത

തൃശൂർ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപത പറഞ്ഞു. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നുവെന്നും നേതൃത്വമില്ലായ്‌മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണെന്നും...

പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചു

തൃശൂർ: പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു. പന്നിയങ്കര ടോൾ പ്ളാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പന്നിയങ്കര ടോൾ പ്ളാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ ബസ്...
- Advertisement -