സംസ്‌ഥാനത്തിന് 3.02 ലക്ഷം ഡോസ് കോവിഷീൽഡ് കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,02,400 ഡോസ് കോവിഷീൽഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്....
ക്രിസ്‌ത്യൻ നാടാർ വിഭാഗം ഒബിസി പട്ടികയിൽ; സർക്കാർ ഉത്തരവിന് സ്‌റ്റേ
കൊച്ചി: ക്രിസ്‌ത്യൻ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്‌റ്റേ. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന് മുൻപ് ക്രിസ്‌ത്യൻ നാടാർ വിഭാഗത്തിന് 10 ശതമാനം സംവരണം...
സംസ്‌ഥാനത്ത് ശനിയാഴ്‌ച മദ്യശാലകൾ തുറക്കും; പ്രവർത്തനം രാവിലെ 9 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച മദ്യശാലകൾ തുറക്കും. ശനിയാഴ്‌ച ലോക്ക്‌ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ് കൺസ്യൂമർ ഔട്ട്‍ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തനം. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ...
രോഗബാധ 19,948, പോസിറ്റിവിറ്റി 13.13%, മരണം 187
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,892 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,948 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,480 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ഇസ്രോ ഗൂഢാലോചന കേസ്; പ്രതികളുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി
കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
മുൻകൂർ ജാമ്യഹരജികൾ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും....
കോവിഡ്; കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ. ഇതിന്റെ ഭാഗമായി കർണാടക കേരള അതിർത്തിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് രാത്രി ഒൻപത് മണി മുതൽ...
സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോൾ പുതുക്കി
തിരുവനന്തപുരം: ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് സംസ്‌ഥാനത്തെ ചികിൽസാ പ്രോട്ടോക്കോള്‍ പുതുക്കുന്നത്.
ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള...
പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്; കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്‌ച മുതലാണ് സമരം ആരംഭിക്കുന്നതെന്ന് പിജി ഡോക്‌ടർമാരുടെ സംഘടനയായ കെഎംപിജിഎ...








































