ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ
കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്ന് വൈകിട്ടാണ് സംഭവം. പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്.
വേണുവിന്റെ...
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്‌ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്....
മുല്ലപ്പെരിയാർ സുരക്ഷ; പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മേൽനോട്ട സമിതി...
ഹേമ കമ്മിറ്റി റിപ്പോർട്; രജിസ്‌റ്റർ ചെയ്‌തത് 40 കേസുകൾ- കുറ്റപത്രം നൽകിയവ ഏഴ്
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഇതുവരെ 40 കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ 35...
ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം; സംസ്‌കാരം നാളെ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തതിന് പിന്നാലെ ദുരൂഹതകൾ നീങ്ങുന്നു. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാലേ വ്യക്‌തത വരൂവെന്നും പോലീസ്...
‘കഞ്ചിക്കോട് മദ്യനിർമാണശാല, പിന്നിൽ ദുരൂഹത; അനുമതി നൽകിയത് എന്ത് അടിസ്‌ഥാനത്തിൽ?’
തിരുവനന്തപുരം: സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമാണ ശാല ആരംഭിക്കുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് വിഡി സതീശന്റെ ആരോപണം.
എഥനോൾ പ്ളാന്റ്, മൾട്ടി ഫീഡ് ഡിസ്‌റ്റിലേഷൻ...
ഇരിക്കുന്ന നിലയിൽ, ചുറ്റും ഭസ്‌മവും സുഗന്ധദ്രവ്യങ്ങളും; ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് വിവാദ കല്ലറ തുറന്നത്. ഇരിക്കുന്ന നിലയിലാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്‌മവും സുഗന്ധദ്രവ്യങ്ങളുമുണ്ട്. തുടർനടപടികൾക്കായി...
‘ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ
തിരുവനന്തപുരം: വനനിയമത്തിൽ ഭേദഗതി വരുത്തുന്നത് ഉപേക്ഷിച്ച് സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ...







































