നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ശക്തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ഒരു ദുരന്തം ഇനി നാട്ടിൽ ഉണ്ടാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. സെക്രട്ടറിയേറ്റ്...
കൽപ്പറ്റയിൽ പ്രിയങ്കയുടെ റോഡ് ഷോ; പത്രികാ സമർപ്പണം 12.30ന്
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം 12.30നാണ് പത്രികാ സമർപ്പണം....
കല്ലടിക്കോട് വാഹനാപകടത്തിൽ അഞ്ചുമരണം; കാർ അമിത വേഗത്തിൽ, മദ്യക്കുപ്പികളും കണ്ടെത്തി
പാലക്കാട്: കല്ലടിക്കോട് അഞ്ചുപേർ മരിക്കാനിടയായ കാർ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിൽ ആയിരുന്നെന്ന് പോലീസ് അറിയിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും...
അൻവർ അടഞ്ഞ അധ്യായം, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും; വിഡി സതീശൻ
പാലക്കാട്: പിവി അൻവർ അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിനെ ആരും സമീപിച്ചിട്ടില്ല. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. അവരുമായി ഒരു ഉപാധികളും സംസാരിക്കാനില്ലെന്നും സതീശൻ പറഞ്ഞു.
കെ കരുണാകരനെയും സിഎച്ച് മുഹമ്മദ്...
‘കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ ഇടപെടും’; നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റു കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നൽകിയാൽ ആവശ്യമായ ഇടപെടൽ...
യദുവിനെതിരെ നേരത്തെയും സമാന കേസുണ്ടെന്ന് പ്രോസിക്യൂഷൻ; വിധി ഈ മാസം 30ന്
തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദുവിന്റെ പരാതിയിൽ മേയർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് പോലീസ് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം...
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കും; പ്രതിപക്ഷ നേതാവിന് ധാർഷ്ട്യമെന്ന് ഷാനിബ്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എകെ ഷാനിബ്. വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിപക്ഷ...
‘നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെ’; പോസ്റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. നവീന്റെത് ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും റിപ്പോർട്ടിൽ...







































