അർജുനെ കാണാതായിട്ട് ഒരുമാസം; വേദനയോടെ കുടുംബം, തിരച്ചിൽ തുടരുന്നു
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന...
പുഞ്ചിരിമട്ടം അനാഥമാകും; പ്രദേശത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്‌ധ സംഘം
മേപ്പാടി: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്‌ധ സംഘം. പുഞ്ചിരിമട്ടത്ത് നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോട് ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര...
ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും
ന്യൂഡെൽഹി: ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. 70ആംമത് ദേശീയ പുരസ്‌കാരം നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്കും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം രാവിലെ 11 മണിക്കും പ്രഖ്യാപിക്കും. 2022ലെ സിനിമകൾക്കുള്ള പുരസ്‌കാരമാണ് ദേശീയ...
സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും; ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും
ന്യൂഡെൽഹി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോർട് പുറത്തുവിടുന്നതിന് എതിരായ ഹരജി ഹൈക്കോടതി തള്ളിയ...
ബംഗ്ളാദേശിലെ സാഹചര്യങ്ങളിൽ ആശങ്ക, മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രി
ന്യൂഡെൽഹി: ബംഗ്ളാദേശിലെ സ്‌ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. എന്നാൽ, സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന 78ആം...
തിരച്ചിൽ മേഖലയിൽ നിന്ന് പണം കണ്ടെത്തി; പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെ പണം കണ്ടെത്തി. വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തിരച്ചിലിലാണ് നാലുലക്ഷം രൂപ ഫയർഫോഴ്‌സ് കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ്...
സംസ്‌ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; പതാക ഉയർത്തി
തിരുവനന്തപുരം: രാജ്യത്തിന്റെ 78ആം സ്വാതന്ത്രദിനം ആഘോഷിച്ചു കേരളം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനം അതീവ...
വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി പഞ്ചായത്തിൽ മാത്രം
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് രജിസ്‌ട്രാർ അറിയിച്ചു. ദുരന്ത സ്‌ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്.
മൃതദേഹങ്ങൾ മറ്റു...









































