Sat, Apr 25, 2026
36 C
Dubai

ജനകീയ തിരച്ചിൽ പുരോഗമിക്കുന്നു; സൂചിപ്പാറയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്ത് നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇവിടങ്ങളിൽ ജനകീയ തിരച്ചിൽ തുടങ്ങിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്....

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. മലപ്പുറത്ത് താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004-2006 ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്‌ലിം...

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ പിടിയിൽ

ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തോമസ് ജോസഫ് (24), അശോക് ജോസഫ് (30) എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. തോമസ്...

‘ദുരന്തമുഖത്ത് കേരളം ഒറ്റയ്‌ക്കല്ല, രാജ്യം ഒപ്പമുണ്ട്; വയനാടിന്റെ ഭാവി നമ്മുടെ ഉത്തരവാദിത്തം’

മേപ്പാടി: വയനാടിനൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ സഹായവും സംസ്‌ഥാനത്തിനായി നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. കളക്‌ട്രേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....

സംസ്‌ഥാനത്ത്‌ അഞ്ചു ദിവസം ശക്‌തമായ മഴ; നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരുന്ന അഞ്ചു ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്. മറ്റന്നാൾ പത്തനംതിട്ട,...

സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം

തിരുവനന്തപുരം: കർശന നിയന്ത്രണമുള്ള സെക്രട്ടറിയേറ്റിൽ വീഡിയോ ചിത്രീകരണം നടത്തിയ വനിതാ വ്‌ളോഗർ വിവാദത്തിൽ. സെക്രട്ടറിയേറ്റ് സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ളോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് പോലും...

വയനാടിന് പ്രതീക്ഷയേകി പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?

വയനാട്: വയനാടിന് പ്രതീക്ഷയേകി പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലെത്തിയത്. തുടർന്ന്, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല- പുഞ്ചിരിമട്ടം മേഖലയിൽ...

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ മൂന്നംഗ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിനാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡിൽ രക്‌തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസ് ജീപ്പിലാണ്...
- Advertisement -