Sat, Apr 25, 2026
33 C
Dubai

നാളെ ജനകീയ തിരച്ചിൽ; ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ ജനകീയ തിരച്ചിൽ ആസൂത്രണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിലിൽ നടത്തുക. നാളെ 11ആം...

വയനാട് ഉരുൾപൊട്ടൽ; സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്‌ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വയനാട് ദുരന്തം ഉണ്ടായതിന് പിന്നാലെ സ്‌ഥിതിഗതികളെ കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ...

നജീബ് കാന്തപുരത്തിന്റെ വിജയം; ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഗ് സ്‌ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. എതിർ സ്‌ഥാനാർഥി സിപിഎം സ്വതന്ത്രൻ കെപി മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയാണ്...

കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകം; പ്രതികൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ബാങ്കിലെ മാനേജരായ സരിതയാണ് ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും...

തിരച്ചിൽ പത്താംദിനം; പ്രധാനമന്ത്രിയുടെ വരവിൽ പ്രതീക്ഷയോടെ വയനാട്ടുകാർ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താം ദിനമായ ഇന്നും തുടരും. ഇന്നലെ മൃതദേഹ ഭാഗങ്ങൾ ലഭിച്ച സൺറൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും പരിശോധന. തിരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ,...

ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്; ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയും

കൊച്ചി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയും. കൊച്ചി സ്വദേശിയായ സിനിമാ നിർമാതാവ് സജിമോൻ നൽകിയ...

പ്രധാനമന്ത്രി ദുരന്ത ഭൂമിയിലേക്ക്; ശനിയാഴ്‌ച ഉച്ചയോടെ വയനാട്ടിലേക്ക്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്. ശനിയാഴ്‌ച ഉച്ചയോടെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. മേപ്പാടി പഞ്ചായത്തിലാണ് മോദി എത്തുക. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്‌ച...

എട്ടാം ക്‌ളാസിൽ ഇത്തവണ മുതൽ ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് വേണം

തിരുവന്തപുരം: എട്ടാം ക്‌ളാസിൽ ഇത്തവണ മുതൽ ഓൾ പാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിരബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്‌ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം....
- Advertisement -