Thu, Jul 9, 2026
33.6 C
Dubai

യുകെജി വിദ്യാർഥിയെ ചൂരൽകൊണ്ട് ക്രൂരമായി മർദ്ദിച്ചു; അധ്യാപിക ഒളിവിൽ

തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ. കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിൻ ആണ് സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയത്. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ നെടുപുഴ പോലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...

മദ്യലഹരിയിൽ കാറോടിച്ച് അപകടം; നടൻ ബൈജു സന്തോഷ് അറസ്‌റ്റിൽ

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജു സന്തോഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മ്യൂസിയം പോലീസ് കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കാർ...

വീണയെ ചോദ്യം ചെയ്‌തത്‌ തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രം; പ്രതികരിച്ച് വിഡി സതീശൻ

കൊച്ചി: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണയെ ചോദ്യം ചെയ്‌തത്‌ തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് വിഡി...

‘ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്’; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി. 'ദ് ഹിന്ദു' അഭിമുഖത്തിലെ മലപ്പുറം...

‘വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ല, ഒത്തുതീർപ്പ് നടന്നെന്നായിരുന്നു പ്രചാരണം’

കോഴിക്കോട്: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ്...

ഇസ്രയേൽ ബോംബാക്രമണത്തിൽ 29 മരണം; സുരക്ഷിതമായ ഒരിടവും ഗാസയിൽ ഇല്ലെന്ന് യുഎൻ

ജറുസലേം: വടക്കൻ ഗാസയിലെ ജബലിയയിലുമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബലിയയിൽ പത്ത് പേരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്ത് നിന്നും ഇസ്രയേൽ സൈന്യത്താൽ...

ഇന്ന് വിജയദശമി; ഹരിശ്രീ കുറിച്ച് കുരുന്നുകൾ

തിരുവനതപുരം: അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ. ഇന്ന് വിജയദശമി ദിനത്തിൽ സംസ്‌ഥാനത്തെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്‌ഥാനത്തുടനീളം കുട്ടികളെ എഴുത്തിനിരുത്തും. ശ്രീ പത്‌ഭനാഭസ്വാമി ക്ഷേത്രം,...

ശബരിമലയിൽ സർക്കാരിന്റെ അനാസ്‌ഥ; ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരും

പത്തനംതിട്ട: ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്‌ഥ കാട്ടുന്നുവെന്ന് ആരോപിച്ചു ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരാൻ തീരുമാനിച്ചു. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഈ മാസം 26ന് പന്തളത്താണ്...
- Advertisement -