കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃക; സീതാറാം യെച്ചൂരി
കണ്ണൂർ: കമ്മ്യൂണിസ്‌റ്റ്-സോഷ്യലിസ്‌റ്റ് രാജ്യങ്ങൾ കോവിഡിനെ മികച്ച നിലയിൽ പ്രതിരോധിച്ചുവെന്ന് സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. സിപിഎം 23ആം പാർട്ടി കോൺഗ്രസ് ഉൽഘാടനം ചെയ്യുകയായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായ...
പാർട്ടി കോൺഗ്രസ് വേദിയിൽ സിൽവർ ലൈൻ ഉയർത്തി മുഖ്യമന്ത്രി; നഷ്‌ടപരിഹാരം ഉറപ്പാക്കും
കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി കോൺഗ്രസ് വേദിയിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഗത പ്രസംഗത്തിലാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പരാമർശിച്ചത്. കേരളത്തിന്റെ തെക്ക് നിന്ന് വടക്കോട്ട് നാല് മണിക്കൂർ...
കെഎസ്ആർടിസിയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ശമ്പളം മുടങ്ങിയേക്കും
തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് സൂചന. കഴിഞ്ഞ മാസം 10ആം തീയതിക്ക് ശേഷമാണ് ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്‌തത്. ശമ്പള വിതരണം വൈകുന്നതില്‍ യൂണിയനുകള്‍ക്ക് കടുത്ത...
മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ്; ഹരജികൾ തള്ളി കോടതി
കൊച്ചി: നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹരജി കോടതി തള്ളി. പെരുമ്പാവൂര്‍ ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഏലൂര്‍ സ്വദേശി എഎ പൗലോസും...
ക്ളിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിച്ചു; നടപടിക്ക് കാരണം സിൽവർ ലൈൻ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ക്ളിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും ആരംഭിച്ചു. ക്ളിഫ് ഹൗസിനേയും മറ്റ് മന്ത്രി...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്‌ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ്...
ഇതര ജാതിയിൽപ്പെട്ട ആളെ വിവാഹം ചെയ്‌താൽ സംവരണ ആനുകൂല്യം നഷ്‌ടപ്പെടില്ല; ഹൈക്കോടതി
കൊച്ചി: ഇതര ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ചാല്‍ സംവരണാനുകൂല്യം നഷ്‌ടമാകില്ലെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ പേരില്‍ സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരിയായ ബെക്‌സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ബെക്‌സി 2005ല്‍...
നിരക്ക് വർധന; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മീഷന്റെ ആദ്യ തെളിവെടുപ്പാണിത്. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്....








































