മൂവാറ്റുപുഴ ജപ്‌തി നടപടി; കണ്ണില്ലാത്ത ക്രൂരത- സർക്കാരിനെതിരെ വിഡി സതീശൻ
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ ഹൃദ്രോഗ ബാധിതനായ അജേഷിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്‌തി ചെയ്‌ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൃദ്രോഗ ബാധിതനായ പിതാവ് ചികിൽസയിൽ കഴിയവെയാണ്...
ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴക്ക് സാധ്യതയുണ്ട്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിൽ...
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ തൃശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും...
തൃശൂരിൽ നടുറോഡിൽ വെച്ച് വിദ്യാർഥിനികളെ പ്രധാനാധ്യാപിക മർദ്ദിച്ചതായി പരാതി
തൃശൂർ: വിദ്യാർഥിനികളെ നടുറോഡിൽ വെച്ച് പ്രധാനാധ്യാപിക അകാരണമായി മർദ്ദിച്ചുവെന്ന് ആരോപണം. തൃശൂർ പാഞ്ഞാളിലാണ് സംഭവം. പാഞ്ഞാൾ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപിക പിടി ഉഷക്കെതിരെയാണ് പരാതി. ഒമ്പതാം ക്ളാസ് വിദ്യാർഥിനികളെ നടുറോഡിൽ വെച്ച്...
ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ കൂടുതല്‍ ശക്‌തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്തണം. മൃഗസംരക്ഷണ...
കെവി തോമസിന് സിപിഎം സെമിനാറിൽ പങ്കെടുക്കാൻ ഹൈക്കമാൻഡ് അനുമതിയില്ല
കൊച്ചി: സിപിഎം സെമിനാറിൽ പങ്കെടുക്കാൻ കെവി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദ്ദേശം കെവി തോമസ് പാലിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും...
അഞ്ചര വയസുകാരിക്ക് ക്രൂര മർദ്ദനം; വീട്ടുജോലിക്കാരിക്ക് എതിരെ കേസ്
ഇടുക്കി: അഞ്ചര വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്ത് പോലീസ്. മൂലമറ്റം സ്വദേശി തങ്കമ്മക്കെതിരെയാണ് കുട്ടിയുടെ പിതാവ് ഉടുമ്പന്നൂലെ ബിബിന്റെ പരാതിയിൽ കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ...
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്‌താവന ഐഎൻടിയുസിയെ സമൂഹത്തിൽ മോശക്കാരാക്കി എന്ന് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ് ഐഎൻടിയുസി എന്ന് ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ടാണ്...








































