കൊച്ചിയിൽ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവം; അഞ്ചുപേർ പിടിയിൽ
കൊച്ചി: കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്‌റ്റീൽ മൊത്തവിതരണ കമ്പനിയിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരും ഇവരെ സഹായിച്ചുവെന്ന്...
ചെയറിന് മുന്നിൽ ബാനർ ഉയർത്തി, രോഷാകുലനായി സ്‌പീക്കർ; സഭാ നടപടികൾ നിർത്തിവെച്ചു
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്‌ധം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ പിടിച്ചു വാങ്ങാൻ സ്‌പീക്കർ നിർദ്ദേശം...
ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർ ഫാസ്‌റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും...
ചികിൽസയിലുള്ള ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ ആത്‍മഹത്യയ്‌ക്ക് ശ്രമിച്ച് ഭർത്താവ്
തിരുവനന്തപുരം: തലസ്‌ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിൽസയിലുള്ള ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്.
തുടർന്ന് ആശുപത്രിയുടെ മുകൾനിലയിൽ...
കൊച്ചിയിലെ സ്‌റ്റീൽ കമ്പനിയിൽ തോക്കുചൂണ്ടി വൻ കവർച്ച; 80 ലക്ഷം കവർന്നു
കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്‌റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. 80 ലക്ഷം രൂപയാണ് സംഘം കവർന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിൽ...
കേരളത്തിലേക്ക് പുതിയ വന്ദഭാരത്; സർവീസ് എറണാകുളം- ബെംഗളൂരു റൂട്ടിൽ
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതായി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം എഫ്ബി...
‘കാര്യണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ട’; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കാര്യണ്യമല്ല ഞങ്ങൾ തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ-...
‘പ്രതിപക്ഷം അതിരുവിട്ടു, സ്‌പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യം, നടപടിയുണ്ടാകും’
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ ശക്‌തമായ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്‌പീക്കറുടെ മുഖം മറച്ച...








































