Thu, Nov 5, 2026
29 C
Dubai

മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം

കോഴിക്കോട്: മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്‌ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റി പുറത്തേക്കോ? ഹരജിയിൽ വിധി ഇന്ന്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി സമർപ്പിച്ച ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്‌ചാത്തലത്തിൽ സ്വാഭാവിക ജാമ്യത്തിന്...

അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത; പകുതി ചിലവ് സംസ്‌ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത പദ്ധതിയുടെ പകുതി ചിലവ് സംസ്‌ഥാന സർക്കാർ വഹിക്കും. സംസ്‌ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പദ്ധതി മരവിപ്പിച്ച...

സ്‌കൂളിൽ ചുരിദാർ ധരിച്ചെത്തി; പ്രധാനാധ്യാപികയെ തടഞ്ഞ് സെക്യൂരിറ്റി, ഗേറ്റ് പൂട്ടി

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പരാതി നൽകിയത്. സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞ് ഗേറ്റ് പൂട്ടുകയായിരുന്നു. തുടർന്ന്...

കെഎസ്ആർടിസി ‘രഹസ്യം’ പറഞ്ഞ് ഗണേഷ് കുമാർ; പരസ്യമായി തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി-പ്രൈവറ്റ് ബസുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാറിന്റെ പ്രസ്‌താവനയെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മൽസരിക്കേണ്ടെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയെന്ന ഗണേഷ് കുമാറിന്റെ...

ജനകീയ പ്രക്ഷോഭത്തിന്റെ വിജയം; ആരിക്കാടി ടോൾ പ്ളാസയ്‌ക്ക് ഒടുവിൽ പൂട്ട്

കുമ്പള: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾ പ്ളാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്‌തമാവുകയും നിയമപോരാട്ടവുമായി ടോൾപ്ളാസ വിരുദ്ധസമിതി ഹൈക്കോടതിയെ...

അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തി; പിഎസ്എൽവി പരാജയത്തിൽ അന്വേഷണം?

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോർട്. പ്രത്യേക വിമാനത്തിൽ എത്തിയ ഡോവൽ രണ്ടുദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. പിഎസ്എൽവിയുടെ തുടർ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാൻ...

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; വിമർശനവുമായി കോടതി

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി. വിശദമായ റിപ്പോർട് നാളെ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കോടതി കർശന...
- Advertisement -