സ്വാതന്ത്ര്യദിനത്തിന് ഗണഗീതം പാടിയ സംഭവം; റിപ്പോർട് തേടി വിദ്യാഭ്യാസ മന്ത്രി
തിരൂർ: മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട് തേടി. അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർക്കാണ്...
കേരള യൂണിവേഴ്‌സിറ്റി; രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു അംഗങ്ങളുടെ ആവശ്യം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം ക്യാംപസ് ജോയിന്റ്...
‘വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം’; ഗവർണർ സുപ്രീം കോടതിയിൽ
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ നിർണായക നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു.
വൈസ്...
കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന പരാതി; അധ്യാപകന് 10 വർഷത്തിന് ശേഷം നീതി
തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ നൽകിയ വ്യാജ പീഡനക്കേസിൽ കുരുങ്ങിയ അധ്യാപകന് പത്തുവർഷത്തിന് ശേഷം നീതി. ഇടുക്കി മൂന്നാർ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ...
ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ ശ്രമം; കേസിൽ നാല് പ്രതികൾ പിടിയിൽ
തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയിൽ വെച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്....
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ്; പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈംഗികാരോപണ കേസുകളിൽ യുവതികൾ നേരിട്ട് രാഹുലിനെതിരെ...
കായികപരമായി തീർക്കാൻ ശ്രമിച്ചു, പിന്നിൽ സൈബർ സഖാക്കൾ; ഷാജന്‍ സ്‌കറിയ
തൊടുപുഴ: നിയമപരമായി തന്നെ നിശബ്‌ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികപരമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. തന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അതിന്റെ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് രണ്ടുമരണം, ജാഗ്രത
കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുമരണം റിപ്പോർട് ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മൂന്നുമാസം പ്രായമായ കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ടുമരണവും...








































