Sun, Sep 20, 2026
31 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനും വോട്ടെണ്ണലിനും സംസ്‌ഥാന വ്യാപക ഡ്രൈഡേ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്‌ഥാനത്ത്‌ മദ്യം ലഭിക്കില്ല. ഒമ്പതിന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഏഴിന് വൈകീട്ട് ആറുമണി മുതൽ ഒമ്പതിന് പോളിങ് അവസാനിക്കും വരെ...

‘പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല, കേന്ദ്രത്തിന് നിവേദനം നൽകും’

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ...

തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്ക് എതിരെ കേസ്

പത്തനംതിട്ട: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതിയിലുള്ള ഡ്രൈവിങ് എന്നിവയ്‌ക്ക് എതിരെയുള്ള വകുപ്പുകളാണ്...

‘പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയുമായും നേരത്തെ പരിചയം’; കുരുക്കായി പത്‌മകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ മൊഴി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും തന്ത്രി കണ്‌ഠരര് രാജീവരെയും സംശയനിഴലിലാക്കുന്നതെന്ന് റിപ്പോർട്. മന്ത്രിയുമായി നേരത്തെ...

കരിമാൻതോട് ഓട്ടോ അപകടം; കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി, മരണം രണ്ടായി

കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്‌ണയുടെ (4) മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്....

പണം ഇല്ലാത്തതിന്റെ പേരിൽ പ്രാഥമിക ചികിൽസ നിഷേധിക്കരുത്; ഹൈക്കോടതി

കൊച്ചി: പണമോ രേഖകളോ ഇല്ലാത്തതിന്റെ പേരിൽ ഒരു ആശുപത്രിയും പ്രാഥമിക ചികിൽസ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട ചികിൽസാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം, രോഗികൾക്ക് കൃത്യമായ രേഖകൾ...

പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു; താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നാം ക്ളാസുകാരിക്ക് ദാരുണാന്ത്യം

കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ളാസുകാരിക്ക് ദാരുണാന്ത്യം. കരിമാൻതോട് ശ്രീനാരായണ സ്‌കൂൾ വിദ്യാർഥിനി ആദിലക്ഷ്‍മിയാണ് (8) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക്...

മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: മുനമ്പം താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമവിധി വരുന്നതുവരെ താൽക്കാലിക അടിസ്‌ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദ്ദേശം. നേരത്തെ, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഉത്തരവിന്...
- Advertisement -