പിഎം ശ്രീ വിവാദം; നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ
തിരുവനന്തപുരം: പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്.
സെക്രട്ടറിയേറ്റ് യോഗം...
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാംപ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്.
മുരാരിയെ തിരുവനന്തപുരത്ത് എത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ...
‘പിഎം ശ്രീയിൽ ഒപ്പിട്ടത് പേരിനുമാത്രം’; വിചിത്ര വാദവുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിചിത്ര വാദവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയിൽ പേരിനുമാത്രം ഒപ്പിട്ടതാണെന്നെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്‌ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാൻ പിഎം ശ്രീ...
മൊൻത ചുഴലിക്കാറ്റ്; കേരളത്തിലും കനത്ത മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ...
പിഎം ശ്രീ വിവാദം; അനുനയ നീക്കം പാളി, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗസ്‌റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്‌ഥാന...
ശബരിമല സ്വർണത്തട്ടിപ്പ്; ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തി, നിർണായക മൊഴി
ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വർണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. സ്‍മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവർധന് എത്തിച്ചു നൽകിയെന്ന് കൽപേഷ് വെളിപ്പെടുത്തി.
31 വയസുകാരനായ...
പിഎം ശ്രീ; ഉറച്ച നിലപാടുമായി സിപിഐ, മന്ത്രിമാരെ പിൻവലിക്കുന്നത് പരിഗണനയിൽ
തിരുവനന്തപുരം: പിഎം ശ്രീയിൽ ഉറച്ച നിലപാടുമായി സിപിഐ മുന്നോട്ട്. വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്‌തമാകുന്നു. സിപിഐ മന്ത്രിമാർ പാർട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മന്ത്രിമാരായ കെ. രാജനും പി പ്രസാദുമാണ്...
‘മൊൻന്ത’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനക്കും. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,...








































