ഇന്ത്യ-പാക്ക് സംഘർഷത്തിൽ 5 ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടു; ട്രംപ്
വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്‌താവനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് ട്രംപിന്റെ പുതിയ പ്രസ്‌താവന.
എന്നാൽ,...
സ്‌കൂൾ മുറ്റത്തേക്ക് അവസാനമായി മിഥുൻ എത്തി; വിങ്ങിപ്പൊട്ടി കൂട്ടുകാരും അധ്യാപകരും
കൊല്ലം: ഇന്നലെ വരെ കളിച്ചു നടന്ന, ജീവൻ നിലച്ച തേവലക്കര ബോയ്‌സ് സ്‌കൂൾ മുറ്റത്തേക്ക് ഒരിക്കൽ കൂടി മിഥുൻ എത്തി, ജീവനറ്റ ശരീരമായി. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം...
ഹൂതി ആക്രമണം; കപ്പലിൽ നിന്ന് കാണാതായ അനിൽകുമാർ യെമനിൽ, ഭാര്യയെ വിളിച്ചു
കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിൽ നിന്ന് കാണാതായ മലയാളി അനിൽകുമാർ സുരക്ഷിതൻ. യെമനിൽ നിന്ന് അദ്ദേഹം നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടു. താൻ യെമനിൽ ഉണ്ടെന്നും ഉടൻ എത്താനാകുമെന്നാണ്...
വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര...
മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്; 12 വരെ സ്‌കൂളിൽ പൊതുദർശനം
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും പത്തുമണിയോടെ മൃതദേഹം സ്‌കൂളിൽ എത്തിക്കും. 12 മണിവരെ സ്‌കൂളിൽ...
സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്‌ച; തേവലക്കര സ്‌കൂൾ പ്രധാനാധ്യാപികയ്‌ക്ക് സസ്‌പെൻഷൻ
കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ തേവലക്കര ബോയ്‌സ് സ്‌കൂൾ പ്രധാനാധ്യാപികയായ എസ് സുജയ്‌ക്ക് സസ്‌പെൻഷൻ. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം...
ആയൂരിൽ ടെക്‌സ്‌റ്റൈൽസ് ഉടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ
കൊല്ലം: ആയൂരിൽ വസ്‌ത്രവ്യാപാരശാല ഉടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലി, സ്‌ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളിൽ ഇന്ന് ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവ്യമോൾ...
അമ്മ എത്തും; മിഥുന്റെ സംസ്‌കാരം നാളെ, രാവിലെ സ്‌കൂളിൽ പൊതുദർശനം
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്തുമുതൽ സ്‌കൂളിൽ പൊതുദർശനം ഉണ്ടാകും. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. വൈകിട്ടോടെയാകും...







































