കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ
കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്‌റ്റർ ദൗത്യത്തിന് എത്ര...
കപ്പൽ പൂർണമായി കത്തി; 18 പേരെ രക്ഷപ്പെടുത്തി, നാലുപേർക്കായി തിരച്ചിൽ
കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച ചരക്കുകപ്പലിൽ ഉണ്ടായിരുന്ന നാലുപേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്ന് 44...
കോഴിക്കോട് തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു; 18 ജീവനക്കാർ കടലിൽ ചാടി
കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി 129 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിംഗപ്പൂർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലിനാണ് ഇന്ന്...
ഗൂഢാലോചന പ്രസ്‌താവന തെറ്റ്, അങ്ങനെ പറഞ്ഞിട്ടേ ഇല്ല; വാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി
കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടായെന്ന വാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി എകെ ശശീന്ദ്രൻ. താൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയം ഉണ്ടോ എന്ന സംശയം...
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ; എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്, ചരിത്ര നിമിഷം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഇന്ന് ചരിത്രനിമിഷം. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിൽ ഒന്നായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തി. രാവിലെ എട്ടുമണിക്കാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. 16,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. 3000-5000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ്...
കപ്പൽ അപകടം; ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാർ. കേസിന് പകരം ഇൻഷുറൻസ്...
ശ്രീചിത്രയിൽ ശസ്‌ത്രക്രിയകൾ മുടങ്ങി; അടിയന്തിര യോഗം വിളിച്ച് ഡയറക്‌ടർ
തിരുവനന്തപുരം: ശസ്‌ത്രക്രിയാ ഉപകരണങ്ങളും മരുന്നുകളും കിട്ടായതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ചികിൽസ മുടങ്ങി. നാളെ നടത്താനിരുന്ന പത്ത് ശസ്‌ത്രക്രിയകളാണ് മാറ്റിവെച്ചത്. ഇതോടെ വിവിധ ജില്ലകളിൽ നിന്നെത്തിയ രോഗികൾ പ്രതിസന്ധിയിലായി. ചിലർ...
മരണം വൈദ്യുതാഘാതമേറ്റ്, ശരീരത്തിൽ മുറിവുകൾ; അനന്തുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ളാസ് വിദ്യാർഥി അനന്തുവിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുതാഘാതമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിന്റെ ഭാഗത്താണ് മുറിവുകൾ ഉള്ളത്.
മണിമൂളി...








































