‘വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ രാഷ്‌ട്രീയ ഗൂഢാലോചന; പ്രചാരണം കൊഴുപ്പിക്കാനുള്ള സ്‌റ്റാർട്ടപ്’
കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന...
നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി അറസ്‌റ്റിൽ
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷാണ് അറസ്‌റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് ഇയാൾ...
മൂന്നുകോടി രൂപ മൂല്യം; ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ
കോയമ്പത്തൂർ: മൂന്നുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ശനിയാഴ്‌ച യുവതിയെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ-കോയമ്പത്തൂർ സ്‌കൂട്ട് എയർലൈൻസിലാണ് മലയാളിയായ...
താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ കർശന നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഇൻസ്‌പെക്‌ടർ സായൂജ് കുമാർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ശനിയാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും...
ക്യൂ ആർ കോഡിൽ കൃത്രിമം കാട്ടി 69 ലക്ഷം തട്ടി, പരാതി വ്യാജം; പ്രതികരിച്ച്...
തിരുവനന്തപുരം: മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്‌ണകുമാർ. പരാതി വ്യാജമാണെന്നാണ് കൃഷ്‌ണകുമാറിന്റെ പ്രതികരണം.
ക്യൂ ആർ കോഡിൽ...
തിരുവനന്തപുരത്ത് സ്‌കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു
തിരുവനന്തപുരം: തലസ്‌ഥാനത്ത് പിഎംജിയിലെ സ്‌കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അഗ്‌നിരക്ഷാ സേനയുടെ പത്ത് സംഘങ്ങൾ സ്‌ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിൽ...
‘തല്ലിക്കൊന്ന് കാട്ടിലെറിയും’; സാന്ദ്ര തോമസിന് വധഭീഷണി, ശബ്‌ദസന്ദേശം പുറത്ത്
കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന് പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് സാന്ദ്രയെ 'തല്ലിക്കൊന്ന് കാട്ടിലെറിയും' എന്ന ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പ്രൊഡക്ഷൻ കൺട്രോളർ റനി...
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണ പിള്ള അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്‌ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
ഭൗതികദേഹം തിരുവനന്തപുരം...








































