Tue, Jun 30, 2026
33.3 C
Dubai

മലപ്പുറത്ത് സർവീസ് റോഡ് ഇടിഞ്ഞ് കാറുകൾക്ക് മുകളിലേക്ക് പതിച്ചു; നാലുപേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66ൽ കൂരിയാട് സർവീസ് റോഡ് ഇടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് പതിച്ചു. രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറുകളിൽ ഉണ്ടായിരുന്ന നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക്...

സംസ്‌ഥാനത്ത്‌ ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനമാണ് കേന്ദ്ര കാലാവസ്‌ഥാ...

പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ; നടപടിയിൽ സന്തോഷമുണ്ടെന്ന് ബിന്ദു

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം ഒരുതുള്ളി വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ. എസ്‌ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ജിഡി...

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന് കർശന ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്...

മോഷണക്കുറ്റം ആരോപിച്ച് യുവതിയോട് ക്രൂരത; ഒരു രാത്രി മുഴുവൻ സ്‌റ്റേഷനിൽ, വെള്ളം പോലും നൽകിയില്ല

നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം ഒരുതുള്ളി വെള്ളം പോലും നൽകാതെ പോലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം 23ആം തീയതി വൈകീട്ട് മൂന്നുമണിക്കാണ് പനവൂർ...

കോഴിക്കോട് തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന ഇന്ന്, റിപ്പോർട് കലക്‌ടർക്ക് സമർപ്പിക്കും

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണമറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട് ഇന്ന് തന്നെ കലക്‌ടർക്ക് സമർപ്പിക്കും. തീപിടിത്തം...

കോഴിക്കോട് വൻ തീപിടിത്തം; നിയന്ത്രിക്കാൻ തീവ്ര ശ്രമം, നഗരമാകെ കറുത്തപുക 

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വസ്‌ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീ നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട്...

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക തർക്കമെന്ന് സൂചന

കോഴിക്കോട്: കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കെഎൽ...
- Advertisement -