കെപിസിസി പ്രസിഡണ്ടായി സ്‌ഥാനമേറ്റ് സണ്ണി ജോസഫ്; തന്റെ കാലത്ത് നേട്ടം മാത്രമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ എത്തിയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡണ്ടുമാരായി പിസി വിഷ്‌ണുനാഥ്, എപി...
തിരുവനന്തപുരം വിമാനത്താവളം; 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ, ഡ്രോൺ പറത്തൽ നിരോധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനാത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ പ്രഖ്യാപിച്ചു. മേഖലകളിൽ ഒരുകാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ല. മറ്റു മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ഇത്തരത്തിൽ...
കാണാതായ സ്വർണം ക്ഷേത്രവളപ്പിലെ മണൽപ്പരപ്പിൽ; ദുരൂഹത, അന്വേഷണം
തിരുവനന്തപുരം: പത്‌മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്രവളപ്പിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കിട്ടിയത്. ക്ഷേത്ര ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച...
നിപ; എട്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, ആറുപേർക്ക് രോഗലക്ഷണങ്ങൾ
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എട്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. പുതുതായി 37 പേരെ സമ്പർക്ക...
ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്, കാലവർഷം 27ന് എത്തിയേക്കും
തിരുവനന്തപുരം: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂടും അസ്വസ്‌ഥതയുള്ള കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ഉയർന്ന താപനിലാ മുന്നറിയിപ്പും പുറപ്പെടുവിച്ചു....
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി യുവാവ് നാഗ്‌പൂരിൽ അറസ്‌റ്റിൽ
മുംബൈ: ഓപ്പറേഷൻ സിന്ദൂറിനെ സാമൂഹിക മാദ്ധ്യമത്തിൽ വിമർശിച്ചെന്ന് ആരോപിച്ച് നാഗ്‌പൂരിൽ നിന്ന് മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി യുവാവിനെ കോടതി ഈ മാസം 13 വരെ പോലീസ് കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
ആക്റ്റിവിസ്‌റ്റും...
എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിയിലിടിച്ച് അപകടം; 28 പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. കുമ്പളം ടോൾ പ്ളാസയ്‌ക്ക് സമീപമുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മലപ്പുറത്ത് ഒരു കുടുംബ...
നിപ; വളാഞ്ചേരിയിൽ ഫീവർ സർവൈലൻസ് തുടങ്ങി, സമ്പർക്ക പട്ടികയിൽ 58 പേർ
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്‌റ്റിഗേഷൻ...








































