‘മരണാനന്തര ജീവിതം’ എന്ന ആശയത്തിലേക്ക് നയിച്ചത് നവീൻ? വിവരങ്ങൾ ഇന്നറിയാം
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ മാസ്‌റ്റർ ബ്രയിൻ നവീൻ തന്നെയെന്ന് പോലീസ്. മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ...
സംസ്‌ഥാനത്ത് ചൂട് ഇനിയും കൂടും; സമ്പൂർണ സൂര്യഗ്രഹണം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കേസുകൾ അട്ടിമറിക്കാൻ ഗൂഢനീക്കമെന്ന് റിപ്പോർട്
കൊച്ചി: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകൾ അട്ടിമറിക്കാൻ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കമെന്ന് റിപ്പോർട്. പബ്ളിക് പ്രോസിക്യൂട്ടർക്ക് കോഴ നൽകി കേസുകൾ ഒഴിവാക്കാൻ ശ്രമം നടക്കുന്നുവെന്ന് വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്തുവന്നു. അംഗങ്ങളിൽ നിന്ന്...
പാനൂർ ബോംബ് സ്‌ഫോടനം; ഡിവൈഎഫ്ഐ നേതാവടക്കം റിമാൻഡിൽ
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കസ്‌റ്റഡിയിൽ എടുത്ത അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ്...
ഭോപ്പാലിൽ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം; ആൺസുഹൃത്ത് പിടിയിൽ
ഭോപ്പാൽ: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്‌സ് ടിഎം മായയാണ് (37) മരിച്ചത്. കൊലപാതകവുമായി...
പാനൂർ ബോംബ് സ്‌ഫോടനം; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് അമൽ സ്‌ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസിന്...
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇടതു മുന്നണി...
ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി; ചൊവ്വാഴ്‌ച മുതൽ വിതരണം
തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനായി 3,200 രൂപയാണ് ഒരാൾക്ക് ലഭിക്കുക. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത് 4,800 രൂപ വീതമാണ് ധനവകുപ്പ്...







































