തോമസ് ഐസക്കിനെ എന്തിന് ചോദ്യം ചെയ്യണം? വ്യക്‌തമാക്കാൻ ഇഡിയോട് ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ട ആവശ്യകത എന്തെന്ന് ബോധ്യപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നിർദ്ദേശം നൽകി ഹൈക്കോടതി. മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചിലവഴിച്ചതിൽ പ്രഥമദൃഷ്‌ട്യാ...
സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല
കൊച്ചി: തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് സമർപ്പിച്ച ഹരജികൾ എറണാകുളം എസിജെഎം കോടതി തള്ളി....
ഗതാഗത നിയമലംഘനം; പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി
റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരമാണ് ഈ ആനുകൂല്യം.
2024...
പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; പാർട്ടിയുമായി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ ഇരു കൈപ്പത്തികളും അറ്റുപോയതായാണ് വിവരം. പരിക്കേറ്റവർ കോഴിക്കോട് മിംസ്...
സിദ്ധാർഥന്റെ മരണം; സിബിഐ അന്വേഷണം വൈകുന്നതെന്ത്? ഉത്തരവാദി ആരെന്ന് ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്‌ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഉചിതമായ...
‘കൊലപാതകങ്ങൾ നടത്തുന്നത് ഞങ്ങളുടെ നയമല്ല’; ഗാർഡിയൻ റിപ്പോർട് തള്ളി ഇന്ത്യ
ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നുവെന്ന ബ്രിട്ടീഷ് പത്രം ഗാർഡിയന്റെ റിപ്പോർട് തള്ളി ഇന്ത്യ. ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണ് റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത്...
ജനശതാബ്‌ദിയിൽ ടിടിഇയെ ആക്രമിച്ച സംഭവം; റെയിൽവേ പോലീസ് കേസെടുത്തു
കൊച്ചി: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ടിടിഇയെ യാത്രക്കാരൻ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. ടിടിഇ ജെയ്‌സൻ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തിരുവനന്തപുരത്ത്...
‘ദി കേരള സ്‌റ്റോറി’ സംപ്രേഷണം ഇന്ന് ദൂരദർശനിൽ; എതിർപ്പും ശക്‌തം
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ‘ദി കേരള സ്‌റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് ‘ദി കേരള സ്‌റ്റോറി’ കേരളത്തിൽ...







































