യുഎഇയിൽ സ്വന്തം നിലയിൽ വിസ റദ്ദാക്കാനാവില്ല; അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി
അബുദാബി: യുഎഇയിൽ സ്വന്തം നിലയിൽ ഇനി വിസ റദ്ദാക്കാനാവില്ല. വിസ റദ്ദാക്കുന്നതിന് അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വിസ സ്‌പോൺസർ ചെയ്‌തയാളും ജീവനക്കാരുടേത് വിസാ കമ്പനിയുമാണ് റദ്ദാക്കേണ്ടത്.
ജീവനക്കാരന്റെ വിസയാണെങ്കിൽ തൊഴിൽ കരാറും ലേബർ...
ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു
തിരുവനന്തപുരം: മണ്ണന്തല മുക്കോലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്ക്. 17 വയസുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസാരമായി പരിക്കേറ്റ...
തീയാളുന്ന ഇടങ്ങളിൽ ഇനി ഇവരുമുണ്ടാകും; ‘ഫയർവിമൺ’ റെഡി
തീയാളുന്നയിടങ്ങളിൽ, ദുരന്തമേഖലകളിൽ എല്ലാം മാലാഖമാരായി ഇനിമുതൽ ഈ 'ഫയർവിമൺ' കൂടെയുണ്ടാകും. സംസ്‌ഥാനത്ത് ആദ്യമായി അഗ്‌നിരക്ഷാ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളിൽ അഞ്ചുപേർ മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിൽ ചുമതലയേറ്റു. സംസ്‌ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ്...
ബോക്‌സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു
ന്യൂഡെൽഹി: ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് എത്തിയാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. പീഡന പരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ...
സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു. വേനൽ കൂടുതൽ ശക്‌തമായതോടെ ഏഴ് വരെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...
‘ടിടിഇ വിനോദിന്റെ കൊലപാതകം വേദനാജനകം, പ്രതിക്ക് പരമാവധി ശിക്ഷ’; മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദിന്റെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ വെളപ്പായയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ടിടിഇ വിനോദ് കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മഞ്ഞുമ്മൽ...
രാഹുൽ ഗാന്ധി എംപി വയനാട്ടിൽ; കൽപ്പറ്റയിൽ വൻ റോഡ് ഷോ
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി എംപിയുടെ റോഡ് ഷോ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക...
വയനാട് സുഗന്ധഗിരി മരംകൊള്ള; തടി കടത്തിയ മൂന്നുപേർ അറസ്‌റ്റിൽ
കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്‌റ്റിലായത്. മുറിച്ച മരങ്ങൾ കടത്താൻ...







































