Wed, Aug 12, 2026
32.6 C
Dubai

ഇന്നും കടലാക്രമണത്തിന് സാധ്യത; തീരദേശം കനത്ത ജാഗ്രതയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ‘കള്ളക്കടൽ’ പ്രതിഭാസം ഇന്നും തുടരും. ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും ഇന്നും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിലാണ്. ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ...

സിപിഎമ്മിനെ കുരുക്കി ഇഡി; രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ന്യൂഡെൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കുരുക്കായി നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കൂടാതെ,...

പുതിയ സാമ്പത്തികവർഷം; ഇന്ന് മുതൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്

തിരുവനന്തപുരം: സംസ്‌ഥാനം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാന വർധനക്ക് ബജറ്റിൽ നിർദ്ദേശിച്ച നികുതി- ഫീസ് വർധന ഇന്ന് മുതൽ നിലവിൽ വരും. പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന്...

കടമെടുപ്പ്; സുപ്രീം കോടതി ഇടക്കാല ഉത്തരവ് നാളെ- കേരളത്തിന് നിർണായകം

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ 10,000 കോടി അധികം കടമെടുക്കാൻ അനുമതി തേടി കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ ഇടക്കാല ഉത്തരവിറക്കും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ...

സംസ്‌ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ്; വിവിധയിടത്ത് വീടുകളിൽ വെള്ളം കയറി- ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. ഇതോടെ, സംസ്‌ഥാനത്ത്‌ ശക്‌തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം...

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിൽ അപ്പീൽ നൽകാൻ സർക്കാർ

കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. തുടർ നടപടികൾക്ക് എജിയെ ചുമതലപ്പെടുത്തി....

മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിൻ; 2.25 കോടി സംഭാവന നൽകി ഡോ. ഷംഷീർ വയലിൽ

ദുബായ്: യുഎഇ മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി മലയാളി വ്യവസായിയും ബുർജീൽ ഹോൾഡിങ്‌സ് സ്‌ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന്...

മൂന്ന് ദിവസത്തിനുള്ളിൽ 3567.3 കോടിയുടെ മൂന്ന് നോട്ടീസുകൾ; കോൺഗ്രസ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 3567 കോടി രൂപ അടക്കാനുള്ള മൂന്ന് നോട്ടീസുകൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാർ...
- Advertisement -