Wed, Aug 12, 2026
32.1 C
Dubai

ജാനകിക്കാട് ടൂറിസം കേന്ദ്രത്തിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ കരേക്കാൽ ഗൗഷിക്‌ദേവ് ലക്ഷ്‌മണപതി (22) ആണ് മരിച്ചത്. ഇന്ന്...

‘ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടി’; നാളെ ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് ധർണ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ....

ഓൺലൈൻ ട്രേഡിങ്ങിൽ ലക്ഷങ്ങൾ നഷ്‌ടം; യുവാവിനെ ബന്ദിയാക്കിയ അഞ്ചുപേർ പിടിയിൽ

മലപ്പുറം: ഓൺലൈൻ ട്രേഡിങ് വഴി നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാവിനെ തടവിലാക്കുകയും വിലപേശുകയും ചെയ്‌ത അഞ്ചുപേർ പിടിയിൽ. എടവണ്ണ ഐന്തൂർ സ്വദേശികളായ മണ്ണിൽക്കടവൻ അജ്‌മൽ, താനിയാട്ടിൽ ഷറഫുദ്ദീൻ, പഞ്ഞപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കർ,...

ചർമത്തിൽ ചുളിവുകളോ? മാതള നാരങ്ങ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!

സംസ്‌ഥാനത്ത്‌ ചൂട് ക്രമാതീതമായി ഉയരുകയാണ്. വെയിലേറ്റും പൊടിയേറ്റുമെല്ലാം നമ്മുടെ ചർമം ആകെ കരുവാളിച്ച് കാണപ്പെടുന്ന സമയം കൂടിയാണ് വേനൽക്കാലം. ചർമത്തെ കടുത്ത വെയിലിൽ നിന്ന് സംരക്ഷിക്കാൻ മുഖത്ത് പലവിധ ക്രീമുകളും സൺ ലോഷനുകളും...

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്

പാലക്കാട്: ജില്ലയിലെ കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്‌ണന്റെ ഭാര്യ തത്തയ്‌ക്കാണ് (61) പരിക്കേറ്റത്. വീടിന് പിന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരുടെ...

ബിഹാറിൽ ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് ധാരണ; ആർജെഡിക്ക് 26, കോൺഗ്രസിന് ഒമ്പത്

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ 'ഇന്ത്യ' സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പടെ 26 സീറ്റുകളിൽ ആർജെഡി മൽസരിക്കും. കിഷൻഗഞ്ച്, പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മൽസരിക്കും....

പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്‌റ്റിൽ

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ് അറസ്‌റ്റിലായത്‌. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അനുവിന്റെ കൊലപാതകത്തെ കുറിച്ച്...

പവന് അരലക്ഷം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് അരലക്ഷം കടന്നു. സംസ്‌ഥാനത്ത്‌ പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയിലെത്തി. 1040 രൂപയാണ് പവന്...
- Advertisement -