മോസ്‌കോയിൽ ഐഎസ് ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരിക്ക്
മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ ഭീകരാക്രമണം. സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ അഞ്ച് അക്രമികൾ നടത്തിയ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില...
ഐപിഎല്ലിന് തുടക്കം; ആദ്യ മൽസരത്തിൽ ബെംഗളൂരുവിന് ടോസ്- ബാറ്റിങ് തുടങ്ങി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എആർ റഹ്‌മാൻ, സോനു നിഗം എന്നിവർ...
കെഎഎല്ലിൽ നിന്ന് വിരമിച്ചവർക്ക് അനുകൂല്യമില്ല; ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്‌ത
തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെ ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്‌ത. സർക്കാരിന്റെയും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റേയും...
പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻ ഡയറക്‌ടർക്കും എതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെപിസിസി വർക്കിങ് പ്രസിഡണ്ട് ടിഎൻ പ്രതാപൻ എംപി. മുഖ്യമന്ത്രിയുടെ നിയമസഭാ...
മലപ്പുറത്ത് നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം: വളാഞ്ചേരിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശി അബ്‌ദുൾ റൗഫ് (43) എന്നയാളുടെ പക്കലിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ...
അടുത്ത അങ്കത്തിന് മമ്മൂട്ടി; ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് ഒരുക്കുന്ന ഗെയിം ത്രില്ലർ ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയാക്കിയത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറ പ്രവർത്തകർ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്....
ഡെൽഹിയിൽ പ്രതിഷേധം, അറസ്‌റ്റ്; കെജ്‌രിവാൾ സമർപ്പിച്ച ഹരജി പിൻവലിച്ചു
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചു അറസ്‌റ്റിനെതിരെ പിഎംഎൽഎ കോടതിയിൽ സ്വീകരിക്കേണ്ട സ്വാഭാവിക നിയമനടപടി ചൂണ്ടിക്കാട്ടിയാണ് നേരിട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി...
പീഡനക്കേസ്; പിജി മനുവിന് ഉപാധികളോടെ ജാമ്യം
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ...







































