കടമെടുപ്പ് പരിധി; ഹരജി ഇന്ന് സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന് ഇന്ന് സുപ്രീം കോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിശദമായ വാദം...
വയോധികനെ മർദ്ദിച്ച് പണവുമായി കടന്നുകളഞ്ഞു; പ്രതി പിടിയിൽ
കോഴിക്കോട്: കാൽനട യാത്രക്കാരനായ വയോധികനെ തടഞ്ഞുനിർത്തി അക്രമിക്കുകയും പണമടങ്ങിയ പേഴ്‌സുമായി കടന്നുകളയുകയും ചെയ്‌ത സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി എസ്‌വി ഹൗസിൽ യാസിർ (34) എന്ന ചിപ്പുവിനെയാണ് കസബ...
കാട്ടാന ആക്രമണം; വൽസലയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്‌ടപരിഹാരം
തൃശൂർ: തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വൽസലയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്‌ടപരിഹാരം നൽകും. നഷ്‌ടപരിഹാരത്തിന്റെ ആദ്യ ഗഡുവായിട്ടാണ് ചാലക്കുടി ഡിഎഫ്ഒ വൽസലയുടെ കുടുംബത്തിന് നാളെ അഞ്ചുലക്ഷം കൈമാറുന്നത്. മരണാനന്തര ചടങ്ങിന്റെ ചിലവ്...
വന്യജീവി ആക്രമണം; സംസ്‌ഥാനത്ത് രണ്ടുമരണം- പ്രതിഷേധം, ഹർത്താൽ
കോഴിക്കോട്/ തൃശൂർ: സംസ്‌ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കർഷകനും തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ സ്‌ത്രീയുമാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലെ സ്‌ത്രീയേയാണ് കാട്ടാന...
സിദ്ധാർഥന്റെ മരണം; കോളേജ് ഡീനിനെയും അസി. വാർഡനെയും സസ്‌പെൻഡ് ചെയ്‌തു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനെയും അസിസ്‌റ്റന്റ് വാർഡൻ കാന്തനാഥനെയും സസ്‌പെൻഡ് ചെയ്‌ത് വൈസ് ചാൻസലർ. ഇരുവരും നൽകിയ വിശദീകരണം വൈസ് ചാൻസലർ...
ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം
പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...
രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്
ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ...
ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില; ഇന്ന് 560 രൂപ കൂടി
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47,560 രൂപയായി വർധിച്ചു. ഒരു ഗ്രാം 22...







































